Thursday, 3 September 2015
Friday, 21 August 2015
സ്ക്കൂള് ഓണാഘോഷ പരിപാടി
സ്ക്കൂള്
ഓണാഘോഷ പരിപാടി
ഒന്നാം ക്ളാസ്സ് ആണ്‍കുട്ടികള്‍ക്കായി നടത്തിയ മഞ്ചാടി പെറുക്കല്‍
മല്‍സരത്തിലെ വിജയികള്‍
ഒന്നാം സ്ഥാനം : അബ്ദുല്‍ റഹ്മാന് GOODWILL GROUP (5POINT)
രണ്ടാം സ്ഥാനം : അബ്ദുല്‍ സാബിത്ത് ROSE GROUP (3POINT)
മൂന്നാം സ്ഥാനം : അബ്ദുല്‍ ശാഹിദ് STAR GROUP (1 POINT)
ഒന്നാം ക്ളാസ്സ് പെണ് കുട്ടികള്‍ക്കായി നടത്തിയ മഞ്ചാടി പെറുക്കല്‍
മല്‍സരത്തിലെ വിജയികള്‍
ഒന്നാം സ്ഥാനം : മിസ്ബ അബ്ദുല്‍ഖാദര്‍ മണ്ടമെ MOON GROUP (5POINT)
രണ്ടാം സ്ഥാനം : ഐഫ ഫാത്തിമ
മൂന്നാം സ്ഥാനം : ഫാത്തിത് അഫീദ STAR GROUP (3POINT)
രണ്ടാം ക്ളാസ്സ് ആണ്‍കുട്ടികള്‍ക്കായി നടത്തിയ കസേരകളിയിലെ വിജയികള്‍
ഒന്നാം സ്ഥാനം : അബ്ദുല്‍ മുജീബ് STAR GROUP (5 POINT)
രണ്ടാം സ്ഥാനം : റാഷിദ് MOON GROUP (3 POINT)
മൂന്നാം സ്ഥാനം : റക്ഷിത് GOODWILL GROUP (1 POINT)
രണ്ടാം ക്ളാസ്സ് പെണ്‍കുട്ടികള്‍ക്കായി നടത്തിയ കസേരകളിയിലെ വിജയികള്‍
ഒന്നാം സ്ഥാനം : തബ്സീറ ബീവി ROSE GROUP( 5 POINT)
രണ്ടാം സ്ഥാനം : ഫാത്തിമത് താബിയ STAR GROUP(3 POINT)
മൂന്നാം സ്ഥാനം : സാലിമ ജിഐ MOON GROUP(1 POINT)
മൂന്നാം ക്ളാസ്സ് പെണ്‍കുട്ടികള്‍ക്കായി നടത്തിയ സ്പൂണ്‍റേസ് വിജയികള്‍
ഒന്നാം സ്ഥാനം : നൈസ GOODWILL GROUP
രണ്ടാം സ്ഥാനം : ആദില ROSE GROUP
മൂന്നാം സ്ഥാനം : സിയാന GOODWILL GROUP
മൂന്നാം ക്ളാസ്സ് ആണ്‍കുട്ടികള്‍ക്കായി നടത്തിയ സ്പൂണ്‍റേസ് വിജയികള്‍
ഒന്നാം സ്ഥാനം : സൂരജ് പി എസ് sun group
രണ്ടാം സ്ഥാനം : അഷ്റഫ് GOODWILL
മൂന്നാം സ്ഥാനം : സങ്കേത് STAR GROUP
നാലാം ക്ളാസ്സ് ആണ്‍കുട്ടികള്‍ക്കായി നടത്തിയ ചാക്കിലോട്ടം വിജയികള്‍
ഒന്നാം സ്ഥാനം : അബ്ദുല്‍ ജവാദ്
രണ്ടാം സ്ഥാനം : സംസീര്‍
മൂന്നാം സ്ഥാനം : അസ്ക്കര്‍
നാലാം ക്ളാസ്സ് പെണ്‍കുട്ടികള്‍ക്കായി നടത്തിയ ചാക്കിലോട്ടം വിജയികള്‍
ഒന്നാം സ്ഥാനം : നിഷ വൈ
രണ്ടാം സ്ഥാനം : മുബീന
മൂന്നാം സ്ഥാനം : ഷംന
പൂര്‍വവിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചാക്കിലോട്ടം വിജയികള്‍
ARSHAD 1ST PRIZE
KABEER G 2ND PRIZE
SUHAIL GM 3RD PRIZE
പൂര്‍വവിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സ്പൂണ്‍റേസ് വിജയികള്‍
ASHITHA 1ST PRIZE
SHREEJA 2ND PRIZE
അമ്മമാര്‍ക്കായി നടത്തിയ സ്പൂണ്‍റേസ് വിജയികള്‍
SHANTHA KUMARY 1ST
DHANYA TEACHER 2ND PRIZE
SOUMYA GUNAJE 3RD PRIZE
കുട്ടികളെ
SUN,ROSE,MOON,STAR,GOODWILL
എന്നീ
5ഗ്രൂപ്പായ്
തിരിച്ചു പൂക്കള മല്‍സരം
നടത്തി .ഇതില്‍
ROSE 1st
prize .STAR 2nd PRIZE,GOODWILL 3rd PRIZE,MOON 4Tth PRIZE,SUN 5th
PRIZE നേടി.
ഓണ
സദ്യക്ക് വേണ്ടി ജലീല്മാസ്റ്റര്
- അരി,പ്രസാദ്
മാസ്റ്റര്‍-പഴം
,ധന്യ
ടീച്ചര്‍ -പച്ചടി,,അസീസ്
മാസ്റ്റര്‍-
കടല
കറി, ,സുശീല
ടീച്ചര്‍ കൂട്ടുകറി,സദാശിവ
മാസ്റ്റര്‍ പുളിശ്ശേരി ,ഹനീഫ
മാസ്റ്റര്‍ പപ്പടം,റഷീദ
ടീച്ചര്‍ കോയക്കവറവ്,
,ജമീല
ടീച്ചര്‍ അച്ചാര്‍
നല്കി.കുട്ടികള്‍ക്ക്
വിഭവ സമൃദ്ധമായ സദ്യയും
പായസവും നല്കി.
ഉച്ചക്ക്
ശേഷം വിവിധ ഓണക്കളികള്‍
നടത്തി.ഒന്നാം ക്ളാസ്സ് ആണ്‍കുട്ടികള്‍ക്കായി നടത്തിയ മഞ്ചാടി പെറുക്കല്‍
മല്‍സരത്തിലെ വിജയികള്‍
ഒന്നാം സ്ഥാനം : അബ്ദുല്‍ റഹ്മാന് GOODWILL GROUP (5POINT)
രണ്ടാം സ്ഥാനം : അബ്ദുല്‍ സാബിത്ത് ROSE GROUP (3POINT)
മൂന്നാം സ്ഥാനം : അബ്ദുല്‍ ശാഹിദ് STAR GROUP (1 POINT)
ഒന്നാം ക്ളാസ്സ് പെണ് കുട്ടികള്‍ക്കായി നടത്തിയ മഞ്ചാടി പെറുക്കല്‍
മല്‍സരത്തിലെ വിജയികള്‍
ഒന്നാം സ്ഥാനം : മിസ്ബ അബ്ദുല്‍ഖാദര്‍ മണ്ടമെ MOON GROUP (5POINT)
രണ്ടാം സ്ഥാനം : ഐഫ ഫാത്തിമ
മൂന്നാം സ്ഥാനം : ഫാത്തിത് അഫീദ STAR GROUP (3POINT)
രണ്ടാം ക്ളാസ്സ് ആണ്‍കുട്ടികള്‍ക്കായി നടത്തിയ കസേരകളിയിലെ വിജയികള്‍
ഒന്നാം സ്ഥാനം : അബ്ദുല്‍ മുജീബ് STAR GROUP (5 POINT)
രണ്ടാം സ്ഥാനം : റാഷിദ് MOON GROUP (3 POINT)
മൂന്നാം സ്ഥാനം : റക്ഷിത് GOODWILL GROUP (1 POINT)
രണ്ടാം ക്ളാസ്സ് പെണ്‍കുട്ടികള്‍ക്കായി നടത്തിയ കസേരകളിയിലെ വിജയികള്‍
ഒന്നാം സ്ഥാനം : തബ്സീറ ബീവി ROSE GROUP( 5 POINT)
രണ്ടാം സ്ഥാനം : ഫാത്തിമത് താബിയ STAR GROUP(3 POINT)
മൂന്നാം സ്ഥാനം : സാലിമ ജിഐ MOON GROUP(1 POINT)
മൂന്നാം ക്ളാസ്സ് പെണ്‍കുട്ടികള്‍ക്കായി നടത്തിയ സ്പൂണ്‍റേസ് വിജയികള്‍
ഒന്നാം സ്ഥാനം : നൈസ GOODWILL GROUP
രണ്ടാം സ്ഥാനം : ആദില ROSE GROUP
മൂന്നാം സ്ഥാനം : സിയാന GOODWILL GROUP
മൂന്നാം ക്ളാസ്സ് ആണ്‍കുട്ടികള്‍ക്കായി നടത്തിയ സ്പൂണ്‍റേസ് വിജയികള്‍
ഒന്നാം സ്ഥാനം : സൂരജ് പി എസ് sun group
രണ്ടാം സ്ഥാനം : അഷ്റഫ് GOODWILL
മൂന്നാം സ്ഥാനം : സങ്കേത് STAR GROUP
നാലാം ക്ളാസ്സ് ആണ്‍കുട്ടികള്‍ക്കായി നടത്തിയ ചാക്കിലോട്ടം വിജയികള്‍
ഒന്നാം സ്ഥാനം : അബ്ദുല്‍ ജവാദ്
രണ്ടാം സ്ഥാനം : സംസീര്‍
മൂന്നാം സ്ഥാനം : അസ്ക്കര്‍
നാലാം ക്ളാസ്സ് പെണ്‍കുട്ടികള്‍ക്കായി നടത്തിയ ചാക്കിലോട്ടം വിജയികള്‍
ഒന്നാം സ്ഥാനം : നിഷ വൈ
രണ്ടാം സ്ഥാനം : മുബീന
മൂന്നാം സ്ഥാനം : ഷംന
പൂര്‍വവിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചാക്കിലോട്ടം വിജയികള്‍
ARSHAD 1ST PRIZE
KABEER G 2ND PRIZE
SUHAIL GM 3RD PRIZE
പൂര്‍വവിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സ്പൂണ്‍റേസ് വിജയികള്‍
ASHITHA 1ST PRIZE
SHREEJA 2ND PRIZE
അമ്മമാര്‍ക്കായി നടത്തിയ സ്പൂണ്‍റേസ് വിജയികള്‍
SHANTHA KUMARY 1ST
DHANYA TEACHER 2ND PRIZE
SOUMYA GUNAJE 3RD PRIZE
Thursday, 20 August 2015
ഓണാഘോഷ പരിപാടി
![]() |
|
മഞ്ചാടി
പെറുക്കല്‍
|
![]() |
| കസേരകളി |
![]() |
|
മഞ്ചാടി
പെറുക്കല്‍
|
![]() |
|
മഞ്ചാടി
പെറുക്കല്‍
|
![]() |
| കസേരകളി |
![]() |
| അരി വിതരണം |
Wednesday, 19 August 2015
independance day
![]() |
|
സ്വാതന്ത്ര
ദിനക്വിസ്സ് മൂന്നാം ക്ളാസ്സിലെ
വിജയികള്‍
ഒന്നാം
സ്ഥാനം :
ഫാത്തിമത്
ഷംന എംഎം
രണ്ടാം
സ്ഥാനം :
കദീജത്ത്
അല്സ്വീറ എംഎം
മൂന്നാം
സ്ഥാനം : ശിവാനി
പിഎസ്
|
![]() |
|
സ്വാതന്ത്ര
ദിനക്വിസ്സ് നാലാം ക്ളാസ്സിലെ
വിജയികള്‍
ഒന്നാം
സ്ഥാനം : നിഷ
വൈ
രണ്ടാം
സ്ഥാനം : കിഷന്
മൂന്നാം
സ്ഥാനം : ഫാത്തിമ
അമാന
|
![]() |
|
രണ്ടാം
ക്ളാസ്സിനായി നടത്തിയ ഫോട്ടോ
ക്വിസ്സിലെ വിജയികള്‍
ഒന്നാം
സ്ഥാനം : തേജസ്സ്
രണ്ടാം
സ്ഥാനം :
ഫാത്തിമത്
താബിയ
മൂന്നാം
സ്ഥാനം :
അബ്ദുല്‍
മുജീബ്
|
![]() |
|
ഒന്നാം
ക്ളാസ്സിനായി നടത്തിയ ഫോട്ടോ
ക്വിസ്സിലെ വിജയികള്‍
ഒന്നാം
സ്ഥാനം : മിസ്ബ
അബ്ദുല്‍ഖാദര്‍ മണ്ടമെ
രണ്ടാം
സ്ഥാനം :
കദീജത്ത്
ഹര്‍സ
മൂന്നാം
സ്ഥാനം :
അബ്ദുല്‍
സാബിത്ത്
|
![]() |
| പൂര്‍വ വിദ്യാര്‍ത്ഥി നിസാറിന്റെ ആശംസ |
![]() |
| സല്യൂട്ട് |
![]() |
| പതാക ഉയര്‍ത്തുന്നത് |
![]() |
| ഒരുക്കം |
![]() |
| സ്വാതന്ത്ര ദിനറാലി |
![]() |
| ഒരുക്കം |
![]() |
| സ്വാഗത ഭാഷണം |
![]() |
| വിശിഷ്ടാതിഥി ആസിഫ് ഗുണാജെ |
![]() |
| സദസ്സ് |
![]() |
| പായസ വിതരണം |
![]() |
| ദേശീയഗാനം ആലപിക്കുന്നത് |
![]() |
| ആസിഫിന് മൊമെന്റോ മാനേജര്‍ നല്കുന്നു.സമീപം മെമ്പര്‍ ബുഷ്ര സിദ്ദീഖ് |
![]() |
| റാലിയില്‍ നിന്ന് |
Saturday, 15 August 2015
independance day report
ഏല്‍ക്കാന
എയ്ഡഡ് ജൂനിയര്ബേസിക്ക്
സ്ക്കൂളില്‍
സ്വാതന്ത്രദിനാഘോഷം
നടത്തി.
ഏല്‍ക്കാന
എയ്ഡഡ് ജൂനിയര്ബേസിക്ക്
സ്ക്കൂളില്‍
സ്വാതന്ത്രദിനാഘോഷം
എന്മകജെ പഞ്ചായത്ത് മെമ്പര്‍
ശ്രീമതി ബുശ്റ സിദ്ദീഖ്
ഉല്‍ഘാടനം ചെയ്തു.
പിടിഎ
പ്രസിഡണ്ട് ജി വൈ അബൂബക്കര്‍
സിദ്ദീഖ് പതാക ഉയര്‍ത്തി.
തുടര്‍ന്ന്
നടന്ന ഘോഷയാത്രയില്‍ പൂര്‍വ
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും
പങ്കെടുത്തു.ചടങ്ങില്‍
വെച്ച്സ്ക്കൂളിലെ പൂര്‍വ
വിദ്യാര്‍ത്ഥിയും പോണ്ടിച്ചേരി
യൂണിവേഴ്സിറ്റിയുടെ എം ബി
എ റാങ്ക് ജേതാവുമായ ബി എ
ആസിഫിനെ
സ്ക്കൂള്
മാനേജര്‍ ജി ഇബ്റാഹിം മാസ്റ്റര്‍
ആദരിച്ചു.
അന്തരിച്ച
മുന്‍ രാഷ്ടപതി എ പി ജെ അബ്ദുല്‍
കലാം ,കയ്യാര്‍
കിഞ്ഞണ്ണറായ് എന്നിവരെ യോഗം
അനുസ്മരിച്ചു.
ജോസ്
പ്രസാദ് ,അബ്ദുല്‍
ജലീല്‍ ,അബ്ദുല്‍
അസീസ്,നിസാര്‍
ഗുണാജെ,സദാശിവ
മാസ്റ്റര്‍,തുടങ്ങിയവര്‍
ആശംസയര്‍പ്പിച്ച് സംസാരിച്ചു.എംപിടിഎ
പ്രസിഡണ്ട് സൗമ്യ ഗുണാജെ
സ്വാതന്ത്രദിനത്തോടനുബന്ധിച്ച്
നടന്ന മല്‍സര പരിപാടികള്‍ക്ക്
സമ്മാനം നല്കി.തുടര്‍ന്ന്
കുട്ടികളുടെ വിവിധ കലാപരിപാടികള്‍
നടന്നു.
.ഹനീഫ
മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.
Friday, 14 August 2015
independence day programme
എയ്ഡഡ്
ജൂനിയര്‍ ബേസിക്ക് സ്കൂള്‍
ഏല്‍ക്കാന
അരിയപ്പാടി
11326ajbsyelkana@blogpot.in
69-ാമത്
സ്വാതന്ത്ര ദിനാഘോഷവും
അനുമോദനച്ചടങ്ങും
15-8-2015
ശനിയാഴ്ച്ച
മാന്യരെ,
നമ്മുടെ
സ്ക്കൂളിലെ സ്വാതന്ത്രദിനാഘോഷ
പരിപാടികള്‍ ആഗസ്റ്റ് 15
ന്
ശനിയാഴ്ച്ച 10
മണിക്ക്
ആരംഭിക്കുന്നതാണ് ഈ പരിപാടിയിലേക്ക്
രക്ഷാകര്‍ത്താക്കളെയും
നാട്ടുകാരെയും പൂര്‍വ്വവിദ്യാര്‍ത്ഥികളെയും
ക്ഷണിക്കുന്നു.
കാര്യപരിപാടി
10മണിക്ക്
പതാക ഉയര്‍ത്തല്‍:
പിടിഎ
പ്രസിഡണ്ട്
10.15ന്
:
സ്വാതന്ത്രദിനറാലി
11
മണിക്ക്
ആഘോഷ പരിപാടികള്‍
പ്രാര്‍ത്ഥന
:വിദ്യാര്‍ത്ഥികള്‍
സ്വാഗതം
:പ്രസാദ്
മാസ്ററര്
അധ്യക്ഷത
:ജിവൈ
അബൂബക്കര്‍ സിദ്ദീഖ്
ഉല്‍ഘാടനം
:ബുഷ്റ
സിദ്ദീഖ് വാര്‍ഡ് മെമ്പര്‍
പരിചയപ്പെടുത്തല്‍
:അസീസ്
മാസ്ററര്
അനുമോദനം
:ബിഎ
ആസിഫ് (എം.ബി.എ
റാങ്ക്ഹോള്‍ഡര്‍,
യുജിസി
നെറ്റ്)
അനുമോദിക്കുന്നത്
:ജിവൈ
ഇബ്റാഹിം മാസ്ററര്
(മാനേജര്‍
എജെബിഎസ് ഏല്‍ക്കാന)
ആശംസാ പ്രസംഗം
:
കുട്ടികളുടെ
കലാപരിപാടികള്‍
സമ്മാനദാനം
:ജി
പി ബീഫാത്തിമ ടീച്ചര്‍
(ഹെഡ്
മിസ്ട്രസ്)
സ്വാതന്ത്ര
ദിനക്വിസ്സ് നാലാം ക്ളാസ്സിലെ
വിജയികള്‍
ഒന്നാം സ്ഥാനം
: നിഷ
വൈ
രണ്ടാം സ്ഥാനം
: കിഷന്
മൂന്നാം സ്ഥാനം
: ഫാത്തിമ
അമാന
സ്വാതന്ത്ര
ദിനക്വിസ്സ് മൂന്നാം ക്ളാസ്സിലെ
വിജയികള്‍
ഒന്നാം സ്ഥാനം
: ഫാത്തിമത്
ഷംന എംഎം
രണ്ടാം സ്ഥാനം
: കദീജത്ത്
അല്സ്വീറ എംഎം
മൂന്നാം സ്ഥാനം
: ശിവാനി
പിഎസ്
രണ്ടാം
ക്ളാസ്സിനായി നടത്തിയ ഫോട്ടോ
ക്വിസ്സിലെ വിജയികള്‍
ഒന്നാം സ്ഥാനം
: തേജസ്സ്
രണ്ടാം സ്ഥാനം
: ഫാത്തിമത്
താബിയ
മൂന്നാം സ്ഥാനം
: അബ്ദുല്‍
മുജീബ്
ഒന്നാം
ക്ളാസ്സിനായി നടത്തിയ ഫോട്ടോ
ക്വിസ്സിലെ വിജയികള്‍
ഒന്നാം സ്ഥാനം
: മിസ്ബ
അബ്ദുല്‍ഖാദര്‍ മണ്ടമെ
രണ്ടാം സ്ഥാനം
: കദീജത്ത്
ഹര്‍സ
മൂന്നാം സ്ഥാനം
: അബ്ദുല്‍
സാബിത്ത്
നന്ദി
:
Wednesday, 12 August 2015
independance day notice malayalam
എയ്ഡഡ്
ജൂനിയര്‍ ബേസിക്ക് സ്ക്കൂള്
ഏല്‍ക്കാന
മാന്യരെ,
നമ്മുടെ
സ്ക്കൂളിലെ സ്വാതന്ത്രദിനാഘോഷ
പരിപാടികള്‍ ആഗസ്റ്റ് 15
ന്
ശനിയാഴ്ച്ച 10
മണിക്ക്
ആരംഭിക്കുന്നതാണ്.പരിപാടിയോടനുബന്ധിച്ച്
നമ്മുടെ സ്ക്കൂളിലെ പൂര്‍വ
വിദ്യാര്‍ത്ഥിയും റാങ്ക്
ജേതാവുമായ ശ്രീ:ബി
എ ആസിഫിനെ സ്ക്കൂള് മാനേജര്‍
ശ്രീ:ജി
ഇബ്റാഹിം മാസ്റ്റര്‍
ആദരിക്കുന്നതായിരിക്കും.തുടര്‍ന്ന്
കുട്ടികളുടെ കലാപരിപാടികളും
പായസവിതരണവുമുണ്ടാവും.തദവസരത്തില്‍
താങ്കളുടെ സാന്നിധ്യം സാദരം
ക്ഷണിക്കുന്നു.
വിനയപൂര്‍വ്വം
ജി
വൈ അബൂബക്കര്‍ സിദ്ദീഖ്
ജി പി ബീഫാത്തിമ
പ്രസിഡണ്ട്
PTA
ഹെഡ്മിസ്ട്രസ്
Thursday, 9 July 2015
വിദ്യാരംഗം കലാസാഹിത്യവേദി ഉല്‍ഘാടനവും ചിത്രരചനാ ക്യാമ്പും
വിദ്യാരംഗം
കലാസാഹിത്യവേദി ഉല്‍ഘാടനവും
ചിത്രരചനാ ക്യാമ്പും
ഏല്‍ക്കാന
എ ജെ ബി എസ് ഏല്‍ക്കാന സ്ക്കൂള്
വിദ്യാരംഗം കലാസാഹിത്യവേദി
ഉല്‍ഘാടനവും ചിത്രരചനാ
ക്യാമ്പും 9/7/15
ന് രാവിലെ
10 മണിക്ക്
ആരംഭിച്ചു.സദാശിവ
മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു.സുശീല
ടീച്ചര്‍ അധ്യക്ഷത വഹിച്ച്
സംസാരിച്ചു.mschs
നീര്ച്ചാല്
ചിത്രകലാഅധ്യാപകന്‍ ശ്രീ
ഗോവിന്ദ ശര്‍മ്മ കലാസാഹിത്യവേദി
ഉല്‍ഘാടനം ചെയ്തു.തുടര്‍ന്ന്
കുട്ടികള്‍ക്ക് ചിത്രകലയുടെ
വിവിധ രൂപങ്ങള്‍ പരിചയപ്പെടുത്തി
പാവ നിര്‍മ്മാണം കുട്ടികള്‍ക്ക്
നവ്യാനുഭവമായി .ശേഷം
ഹനീഫ മാസ്ററര് പേപ്പര്‍
കൊണ്ട് പക്ഷികളെ ഉണ്ടാക്കുന്നത്
പരിശീലിപ്പിച്ചു.പ്രസാദ്
മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.
![]() |
|
mschsനീര്ച്ചാല്
ചിത്രകലാഅധ്യാപകന്‍ ശ്രീ
ഗോവിന്ദ ശര്‍മ്മ കലാസാഹിത്യവേദി
ഉല്‍ഘാടനം ചെയ്യുന്നു
|
![]() |
|
സദാശിവമാസ്റ്റര്
സ്വാഗതം ആശംസിക്കുന്നു
|
![]() |
|
സുശീല
ടീച്ചറുടെ അധ്യക്ഷ പ്രസംഗം
|
![]() |
|
പ്രസാദ്
മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തുന്നു
|
![]() |
| ഹനീഫമാസ്ററര് പേപ്പര്‍ കൊണ്ട് പക്ഷികളെ ഉണ്ടാക്കുന്നത് പരിശീലിപ്പിക്കുന്നു |
![]() |
|
|
Monday, 6 July 2015
Wednesday, 1 July 2015
Subscribe to:
Posts (Atom)













































