Tuesday, 21 March 2017

ബാലോല്‍സവവും വിദ്യാലയ വികസന സെമിനാറും

പ്രാര്‍തഥന

പതാക ഉയര്‍ത്തല്‍

പതാക സല്യൂട്ട്

ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് രൂപവാണി ആര്‍ ഭട്ട്

അധ്യക്ഷ പ്രസംഗം വാര്‍ഡ് മെമ്പര്‍ സിദ്ദീഖ് ഒളമുഗര്‍

പൂര്‍വ്വ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നത് അസീസ് മാസ്റ്റര്‍

സുബൈര്‍ ഹുദവിക്ക് പഞ്ചായത്ത് പ്രസിഡണ്ട് രൂപവാണി ആര്‍ ഭട്ട് മൊമെന്റോ നല്‍കുന്നു

അനീഷ് ജിക്കുള്ള മൊമെന്റോ പഞ്ചായത്ത് പ്രസിഡണ്ട് രൂപവാണി ആര്‍ ഭട്ട് നല്‍കുന്നു

നിസാര്‍ എം എ ഗുണാജെക്കുള്ള മൊമെന്റോ പഞ്ചായത്ത് പ്രസിഡണ്ട് രൂപവാണി ആര്‍ ഭട്ട് നല്‍കുന്നു

ഇബ്റാഹിം ഖലീല്‍ ഹുദവിക്കുള്ള മൊമെന്റോ പിതാവ് എം എസ് മുഹമ്മദ്  വാര്‍ഡ് മെമ്പര്‍ സിദ്ദീഖ് ഒളമുഗറില്‍ നിന്നും ഏറ്റ് വാങ്ങുന്നു

ആയിഷത്ത് താഹിറക്ക് സ്ക്കൂള്‍ ഹെസ് മിസ്ട്രസ് ബീഫാത്തിമ ടീച്ചര്‍ മൊമെന്റോ നല്‍കുന്നു




അബ്ദുല്‍ നിസാര്‍ എം  എ ഉപഹാരത്തിനു നന്ദി പ്രകാശിപ്പിക്കുന്നു

ശ്വേതകുമാരിക്ക്  പഞ്ചായത്ത് പ്രസിഡണ്ട് രൂപവാണി ആര്‍ ഭട്ട് മൊമെന്റോ നല്‍കുന്നു
അനീഷ് ജിക്കുള്ള മൊമെന്റോ പഞ്ചായത്ത് പ്രസിഡണ്ട് രൂപവാണി ആര്‍ ഭട്ട് നല്‍കുന്നു

നിസാര്‍ എം എ ഗുണാജെക്കുള്ള മൊമെന്റോ പഞ്ചായത്ത് പ്രസിഡണ്ട് രൂപവാണി ആര്‍ ഭട്ട് നല്‍കുന്നു

ഇബ്റാഹിം ഖലീല്‍ ഹുദവിക്കുള്ള മൊമെന്റോ പിതാവ് എം എസ് മുഹമ്മദ്  വാര്‍ഡ് മെമ്പര്‍ സിദ്ദീഖ് ഒളമുഗറില്‍ നിന്നും ഏറ്റ് വാങ്ങുന്നു

ആയിഷത്ത് താഹിറക്ക് സ്ക്കൂള്‍ ഹെസ് മിസ്ട്രസ് ബീഫാത്തിമ ടീച്ചര്‍ മൊമെന്റോ നല്‍കുന്നു




അനീഷ് ജി ഉപഹാരത്തിനു നന്ദി പ്രകാശിപ്പിക്കുന്നു

സുബൈര്‍ ഹുദവി ഉപഹാരത്തിനു നന്ദി പ്രകാശിപ്പിക്കുന്നു

ശ്വേതകുമാരി ഉപഹാരത്തിനു നന്ദി പ്രകാശിപ്പിുക്കുന്നു

പി ടി എ പ്രസിഡണ്ട് ജി വൈ സിദ്ദീഖ് ആശംസ നേരുന്നു

രാജേഷ് മാസ്റ്ററുടെ ക്ളാസ്സ് വീക്ഷിക്കുന്ന സദസ്സ്

Wednesday, 1 February 2017

സ്ക്കൂള്‍ യൂണിഫോം വിതരണം

സ്ക്കൂള്‍ യൂണിഫോം വിതരണ ഉല്‍ഘാടനം ഹെഡ് മിസ്ട്രസ് ബീഫാത്തിമ ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു .ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം കടനലാസ് സഞ്ചിയിലാണ് യൂണിഫോം കുട്ടികള്‍ക്ക് നല്‍കിയത്.







Sunday, 29 January 2017

ഗാന്ധി രക്ത സാക്ഷി ദിനം

കുഷ്ട രോഗ വിമുക്ത പ്രതിജ്ഞ

ഗാന്ധിജിയെ ക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം


കുഷ്ട രോഗ വിമുക്ത പ്രതിജ്ഞ

കുഷ്ട രോഗ വിമുക്ത പ്രതിജ്ഞ

കുഷ്ട രോഗ വിമുക്ത പ്രതിജ്ഞ

റിപ്പബ്ളിക്ക് ദിന പരിപാടി

ക്വിസ്സ് 1st sahala 2nd khadeejath answeera 3rd adila ,ashraf.shahul hameed

quiz

Thursday, 26 January 2017

സ്ക്കൂള്‍തല ഉല്‍ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച്ച

 
പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവുന്നു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
സ്ക്കൂള്‍തല ഉല്‍ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച്ച
ജനപ്രതിനിധികളും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ത്ഥികളും സാമൂഹ്യസാംസ്ക്കാരിക പ്രവര്‍ത്തകരും പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുത്തു. പി ടി എ പ്രസിഡ​ണ്ട് ജി വൈ അബൂബക്കര്‍ സിദ്ദീഖ് അധ്യക്ഷത വഹിച്ചു.പ്രസാദ് മാസ്റ്റര്‍ സ്വാഗതമാശംസിച്ചു.അസീസ് മാസ്റ്റര്‍ കന്നടയിലും ജലീല്‍ മാസ്റ്റര്‍ മലയാളത്തിലും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.












Monday, 23 January 2017

പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവുന്നു


പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവുന്നു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

സ്ക്കൂള്‍തല ഉല്‍ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച്ച


ജനപ്രതിനിധികളും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ത്ഥികളും സാമൂഹ്യസാംസ്ക്കാരിക പ്രവര്‍ത്തകരും പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുത്ത് കൈകോര്‍ക്കുന്നു.ഇതില്‍ അണിചേരുവാന്‍ മുഴുവന്‍ ആളുകളും വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് സ്ക്കൂള്‍ ‌അങ്കണത്തില്‍ ഒത്ത് കൂടണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.


ഏല്‍ക്കാന
24-01-2017
                                                            ഹെഡ് മിസ്ട്രസ്
                                                                          ബീഫാത്തിമ ടീച്ചര്‍

Thursday, 12 January 2017

ഹലോ ഇംഗ്ളീഷ് പദ്ധതി ഉല്‍ഘാടനവും പിടിഎ മീറ്റിംഗും


പ്രര്‍ത്ഥന

ഹലോ ഇംഗ്ളീഷ് പദ്ധതി ഉല്‍ഘാടനവും പിടിഎ മീറ്റിംഗും 12-01-2017 വ്യായാഴ്ച്ച സ്ക്കൂളില്‍ നടന്നു.പിടിഎ പ്രസിഡണ്ട് ജി വൈ അബൂബക്കര്‍ സിദ്ദീഖ് ഹലോ ഇംഗ്ളീഷ് പദ്ധതി ഉല്‍ഘാടനം ചെയ്തു .പ്രസാദ് മാസ്റ്റര്‍ സ്വാഗതമാശംസിച്ചു.അസീസ് മാസ്റ്റര്‍ പുതിയ പദ്ധതികള്‍ വിശദീകരിച്ചു.ഹെഡ്മാസ്റ്റര്‍ ബീഫാത്തിമ ടീച്ചര്‍ കലോല്‍സവ വിജയികള്‍ക്കും ,എം പി ടിഎ പ്രസിഡണ്ട് സൗമ്യ ശാസ്ത്രമേള വിജയികള്‍ക്കും സമ്മാനം നല്‍കി.കുട്ടികള്‍ ഇംഗ്ളീഷ് പാട്ടുകള്‍,കഥകള്‍ ,പ്രസംഗം,നാടകം ഇവ അവതരിപ്പിച്ചു.അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.























Wednesday, 11 January 2017

അറബിക് പഠനവുമായി ബന്ധപ്പെട്ട വീഡിയോ


പച്ചക്കറിപ്പാട്ട്


മലയാളം പഠനവുമായി ബന്ധപ്പെട്ട വീഡിയോ


കന്നട പഠനവുമായി ബന്ധപ്പെട്ട വീഡിയോ


ഹലോ ഇംഗ്ളീഷ് പദ്ധതി ഉല്‍ഘാടനവും പിടിഎ മീറ്റിംഗും 11-01-2017 വ്യായാഴ്ച്ച ഉച്ചക്ക് 2 മണിക്ക്

ഹലോ ഇംഗ്ളീഷ് പദ്ധതി ഉല്‍ഘാടനവും പിടിഎ മീറ്റിംഗും 12-01-2017 വ്യായാഴ്ച്ച ഉച്ചക്ക് 2 മണിക്ക്
അജണ്ട  ഹലോ ഇംഗ്ളീഷ് പദ്ധതി വിശദീകരണം
കുട്ടികളുടെ ഇംഗ്ളീഷ് ബാലസഭ
പ്രോഗസ് കാര്‍‍ഡ് വിതരണം
സബ് ജില്ലാ വിജയികളെ ആദരിക്കല്‍
എല്‍ കെ ജി , യു കെ ജി ചര്‍ച്ച
പഠന യാത്ര
ചര്‍ച്ച .