Tuesday, 15 August 2017

സ്വാതന്ത്രദിനാഘോഷം



 

സ്വാതന്ത്രദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടികളു‍ടെ മല്‍സര ഫലം



ഫോട്ടോ ക്വിസ്സ് ഒന്നാം തരം

ഫാത്തിമത്ത് അസ് വ ഒന്നാം സ്ഥാനം

ഫാത്തിമത്ത് അംന രണ്ടാം സ്ഥാനം

അനിക്ഷിത മൂന്നാം സ്ഥാനം

ഫോട്ടോ ക്വിസ്സ് രണ്ടാം ക്ളാസ്സ്

മുഹമ്മദ് ഹാശിം ഒന്നാം സ്ഥാനം

മറിയം ശഫീഖ രണ്ടാം സ്ഥാനം

ഗ്രീഷ്മ പി രണ്ടാം സ്ഥാനം

സുഹൈല്‍ മൂന്നാം സ്ഥാനം

സ്വാതന്ത്രദിന ക്വിസ്സ് മൂന്നാം ക്ളാസ്സ്

ശ്രുതി ഒന്നാം സ്ഥാനം

പ്രണമ്യ രണ്ടാം സ്ഥാനം

ഫാത്തിത് അഫീദ മൂന്നാം സ്ഥാനം

സ്വാതന്ത്രദിന ക്വിസ്സ് നാലാം ക്ളാസ്സ്

രക്ഷിത് കെ ഒന്നാം സ്ഥാനം

ഫാത്തിമത് താബിയ എം രണ്ടാം സ്ഥാനം

തേജസ് ജി മൂന്നാം സ്ഥാനം

എല്‍. കെ. ജി

ശഹീര്‍ ഒന്നാം സ്ഥാനം

നിദ രണ്ടാം സ്ഥാനം

നിഹാല്‍ മൂന്നാം സ്ഥാനം

പാരന്റ്സ് ക്വിസ്സ്

മാലതി ഒന്നാം സ്ഥാനം

സാവിത്രി രണ്ടാം സ്ഥാനം

അബ്ദുള്ള റബീസ് മൂന്നാം സ്ഥാനം






















































































Thursday, 3 August 2017

അലിഫ് ടാലന്റ് ക്വിസ്സ്

 
കേരളാ അറബിക്ക് ടീച്ചേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തിയ അലിഫ് ടാലന്റ് ക്വിസ്സില്‍ ഫാത്തിമത് താബിയ ഒന്നാം സ്ഥാനവും അഹമ്മദ് ശമ്മാസ് രണ്ടാം സ്ഥാനവും ,കദീജത്ത് മുസ്ന ,ഫാത്തിമത് സഫ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സബ് ജില്ലാ തലത്തില്‍ അഹമ്മദ് ശമ്മാസ് മൂന്നാം സ്ഥാനവും ,ഫാത്തിമത് താബിയ നാലാം സ്ഥാനവും നേടി.ഒ.എം.ആര്‍ രീതിയില്‍ നടത്തിയ ക്വിസ്സ് മല്‍സരം കുട്ടികള്‍ക്ക് നവീന അനുഭവമായി


അഹമ്മദ് ശമ്മാസ് സ്ക്കൂള്‍ തല ക്വിസ്സില്‍ രണ്ടാം സ്ഥാനവും സബ് ജില്ലാ തലത്തില്‍ മൂന്നാം സ്ഥാനവും
















ഫാത്തിമത് താബിയ സ്ക്കൂള്‍ തല ക്വിസ്സില്‍ ഒന്നാം സ്ഥാനവും സബ് ജില്ലാ തലത്തില്‍ നാലാം സ്ഥാനവും



ഫാത്തിമത് സഫ സ്ക്കൂള്‍ തല ക്വിസ്സില്‍ മൂന്നാം സ്ഥാനം




കദീജത്ത് മുസ്ന സ്ക്കൂള്‍ തല ക്വിസ്സില്‍ മൂന്നാം സ്ഥാനം








 






അലിഫ് ക്വിസ്സില്‍ നിന്ന്


അലിഫ് ക്വിസ്സില്‍ നിന്ന്








ബഷീര്‍ ദിനം

ബഷീര്‍ ദിന ക്വിസ്സ്

ബഷീര്‍ ദിന ക്വിസ്സ്

കാര്‍ഡ് വിതരണം






വായനാവാരം

വായനാവാരം

വായനാദിന പോസ്റ്റര്‍

വായനാദിന പോസ്റ്റര്‍

വായനാദിന പോസ്റ്റര്‍

വായനാദിന ക്വിസ്സ്

വായനാദിനക്വിസ്സ്


വായനാദിന വിജയികള്‍

Wednesday, 28 June 2017

പ്രവേശനോല്‍സവം

              പ്രവേശനോല്‍സവം 2017-18

റാലിയില്‍ നിന്ന്

പ്രാര്‍ത്ഥന

നിസാര്‍ ഗുണാജെ ആശംസ നേരുന്നു

സദസ്സ്

സുബൈര്‍ ഹുദവി ആശംസ നേരുന്നു

സ്ക്കൂള്‍ പ്രവര്‍ത്തന വിശദീകരണം അസീസ് മാസ്റ്റര്‍

ആശംസ പ്രസാദ് മാസ്റ്റര്‍

അധ്യക്ഷത വഹിച്ച് സംസാരിക്കന്നത് ജി വൈ അബൂബക്കര്‍ സിദ്ദീഖ്

കുട്ടികളുടെ കലാപരിപാടി

ഉല്‍ഘാടനം സിദ്ദീഖ് ഒളമുഗര്‍
പ്രവേശനോല്‍സവ റാലി




Saturday, 1 April 2017

സ്ക്കൂള്‍ വികസന സമിതിയുടെ തീരുമാനങ്ങള്‍


ഏല്‍ക്കാന എ ജെ ബി എസ് സ്ക്കൂള്‍ വികസന സമിതിയുടെ 31-3-2017 ന് നടന്ന യോഗത്തിലെ തീരുമാനങ്ങള്‍

പ്രീ പ്രൈമറി 10ല്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ ടീച്ചര്‍, ആയ ഇവരെ കണ്ടെത്തല്‍
500 രൂപ ഫീസ്
യൂണിഫോം ,ബാഗ് ഇവ സ്പോണ്‍സര്‍ശിപ്പിലൂടെ ശേഖരിക്കല്‍
കുട്ടികള്‍ക്ക് ആകര്‍ഷകമായ ക്ലാസ്സ് മുറി,യൂറിന്‍ഷെഡ്,കുടിവെള്ള ടാങ്ക്,ചുറ്റുമതില്‍ ഇവ മാനേജ്മെന്റ് വെക്കേഷന്‍ തീര്‍ന്ന് സ്ക്കൂള്‍ തുറക്കുമ്പോഴേക്ക് ഒരുക്കുമെന്ന് അസീസ് മാസ്റ്റര്‍ പറഞ്ഞു.
വികസനത്തിന് വേണ്ടി 50000 രൂപ ഹനീഫ് മാസ്റ്റര്‍ വാഗ്ദാനം ചെയ്തു.
പച്ചക്കറി കൃഷി പി ടി എ അംഗങ്ങളെയും കൂട്ടി ചെയ്യുക.
സ്ക്കൂളിന് പ്രവേശന കവാടത്തില്‍ ബോര്‍ഡ് വെക്കുക.
15,16,17 തിയ്യതികളില്‍ സഹവാസ ക്യാമ്പ് സംഘടിപ്പിക്കല്‍.