Thursday, 15 February 2018
Wednesday, 7 February 2018
മാസ്റ്റര്‍ പ്ളാനിന്റെ സമര്‍പ്പണം നോട്ടീസ്
മാന്യരെ,
ഏല്‍ക്കാന
എയ്ഡഡ് ജൂനിയര്‍ ബേസിക്ക്
സ്ക്കൂളില്‍ വരും കാലങ്ങളില്‍
അക്കാദമിക രംഗത്തും ഭൗതിക
രംഗത്തും നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന
വിദ്യാലയ മാസ്റ്റര്‍ പ്ളാനിന്റെ
സമര്‍പ്പണവും രക്ഷിതാക്കള്‍ക്കുള്ള
ബോധവല്‍ക്കരണ ക്ളാസ്സും 2018
ഫെബ്രുവരി
9
വെള്ളിയാഴ്ച്ച
ഉച്ചയ്ക്ക് 2മണിക്ക്
നടത്തുന്നു.മുഴുവന്‍
രക്ഷിതാക്കളും ,പൂര്‍വ
വിദ്യാര്‍ത്ഥികളും പ്രസ്തുത
പരിപാടിയില്‍ പങ്കെടുക്കണമെന്ന്
അഭ്യര്‍ത്ഥിക്കുന്നു.
എന്ന്
Thursday, 1 February 2018
Subscribe to:
Posts (Atom)














