Saturday, 27 September 2014

പച്ചക്കറി വിത്ത് വിതരണം



സാക്ഷരം ഉണര്‍ത്തു ക്യാമ്പ്


ഏല്‍ക്കാന സ്ക്കൂളില്‍ സാക്ഷരം ഉണര്‍ത്തു ക്യാമ്പ് സമാപിച്ചു

സാക്ഷരം 2014ന്റെ ഭാഗമായി എജെബിഎസ് ഏല്‍ക്കാനയും എസ് എസ് എ എല്‍ പി എസ് ഉദയഗിരിയും സംയുക്തമായി രണ്ട് ദിവസത്തെ സര്‍ഗാത്മക ക്യാമ്പ് നടത്തി.26ന് വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് എ ജെ ബി എസ് ഏല്‍ക്കാനയില്‍ ആരംഭിച്ച ക്യാമ്പ് 27ന് വൈകിട്ട് 5മണിക്ക് സമാപിച്ചു.
ഹെഡ് മിസ്ട്രസ് ബീഫാത്തിമ ടീച്ചര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.ശ്രീ എം സദാശിവ,ശ്രീമതി സവിത,സുശീല ബി, മുഹമ്മദ് ഹനീഫ,അബ്ദുല്‍ അസീസ് എന്നിവര്‍ കന്നട വിഭാഗത്തിലും, ജോസ് പ്രസാദ്,ധന്യ എം,റഷീദ കെ,അബ്ദുല്‍ ജലീല്‍ പി സി എന്നിവര്‍ മലയാളം വിഭാഗത്തിലും വിവിധ വിഷയങ്ങളില്‍ ക്ളാസ് കൈകാര്യം ചെയ്തു.
പി ടി എ പ്രസിഡണ്ട് ജി വൈ അബൂബക്കര്‍ സിദ്ദീക്ക് ക്യാമ്പിന് ആശംസ നേര്‍ന്ന് സംസാരിച്ചു.ചിത്രരചനാ പരിശീലനം ,പേപ്പര്‍ ക്രാഫ്റ്റ്,നാടന്‍കളികള്‍,കഥക്കൂട്ട്, അഭിനയക്കളരി,നാടന്‍പാട്ടുകള്‍ തുടങ്ങിയവ കൊണ്ട് ക്യാമ്പ് ആവേശഭരിതമായി.ഇരു സ്ക്കൂളില്‍ നിന്നുമായി 30 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.സാധാരണ ഇത് പോലുള്ള ക്യാമ്പിലേക്ക് മികച്ച വിദ്യാര്‍ത്ഥികളെ തിരഞ്ഞടുക്കുമ്പോള്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി നടത്തിയ ഈ ക്യാമ്പ് ഫലപ്രദമായിരുന്നു. കുട്ടികള്‍ക്ക് ഇത് നവ്യാനുഭവമായി.



Friday, 5 September 2014

ഓണക്കളികള്‍

വടം വലി 1st:star group,2nd:nethaji group,3rd chemparathy group

വടം വലി

മഞ്ചാടി പെറുക്കല്‍ 1st: muzna sun group,2nd:Thabiya star group,3rd kalandar fazlul hashir star group


ബോള്‍ എറിയല്‍ 1st shahul hameed chemparathy group 2nd:rumaisa chemparathy group,3rd:khadeejath answeera chemparathy group

മഞ്ചാടി പെറുക്കല്‍


കസേര കളി 1st:fathima amana sun group,2nd:Shahul rose group,3rd Nisha star group

കസേര കളി


കസേര കളി 1st:fathima amana sun group,2nd:Shahul rose group,3rd Nisha star group

സ്ക്കൂള്‍ ഓണാഘോഷ പരിപാടി

ഓണ സദ്യ

ഓണ സദ്യ

ഓണ സദ്യ

ഓണ സദ്യ


സ്ക്കൂള്‍ ഓണാഘോഷ പരിപാടി




സ്ക്കൂള്‍ ഓണാഘോഷ പരിപാടി
കുട്ടികളെ റോസ്,ഡാലിയ,ചെമ്പരത്തി,നേതാജി,നക്ഷത്രം,സൂര്യന്‍ എന്നീ 6 ഗ്രൂപ്പായ് തിരിച്ചു പൂക്കള മല്‍സരം നടത്തി .ഇതില്‍ റോസ് ഗ്രൂപ്പ്3rd prize, ഡാലിയ 4th prize ,ചെമ്പരത്തി6th prize,നേതാജി5th prize,നക്ഷത്രം1st prize,സൂര്യന്‍2nd prize നേടി ഓണ സദ്യക്ക് വേണ്ടി ബീഫാത്തിമ ടീച്ചര്‍- അരി,പ്രസാദ് മാസ്റ്റര്‍,ധന്യ ടീച്ചര്‍ -പായസത്തിനുള്ള സാധനം,അസീസ് മാസ്റ്റര്‍-സാമ്പാറിനുള്ള സാധനം,ജലീല്‍മാസ്റ്റര്‍-പഴം ,സുശീല ടീച്ചര്‍ പുളിശ്ശേരി,സദാശിവ മാസ്റ്റര്‍കൂട്ടുകറി, ഹനീഫ മാസ്റ്റര്‍,റഷീദ ടീച്ചര്‍ പപ്പടവും ,വറവും നല്‍കി.കുട്ടികള്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും പായസവും നല്‍കി. ഉച്ചക്ക് ശേഷം വിവിധ ഓണക്കളികള്‍ നടത്തി
നക്ഷത്രം ഗ്രൂപ്പ്1st prize

സൂര്യന്‍ ഗ്രൂപ്പ്2nd prize

റോസ് ഗ്രൂപ്പ്3rd prize

ഡാലിയ ഗ്രൂപ്പ്4th prize

നേതാജി ഗ്രൂപ്പ്5th prize

ചെമ്പരത്തി ഗ്രൂപ്പ്6th prize

Wednesday, 3 September 2014

വേറിട്ട പിറന്നാള്‍ സമ്മാനവുമായി അബ്ദുല്‍ ഹസീബ്

പിറന്നാള്‍ ദിനത്തില്‍ സ്ക്കൂളിന് പുസ്തകം സംഭാവന ചെയ്ത് രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥി  അബ്ദുല്‍ ഹസീബ് 

Tuesday, 2 September 2014

Wednesday, 20 August 2014

MATH'S QUIZ

2ND:NAFEESATH NAZEERA 4TH MALAYALAM
MATH'S QUIZ
1ST:ANNATH BEEVI 4TH MALAYALAM
2ND:NAFEESATH NAZEERA 4TH MALAYALAM

AKSHARAMUTTAM QUIZ

1ST: FATHIMA AMANA MA 3RD MALAYALAM
AKSHARAMUTTAM QUIZ WINNER
1ST: FATHIMA AMANA MA 3RD MALAYALAM
2ND:ABDUL KABEER S 4TH MALAYALAM
3RD:FATHIMATH MURSHIDA 4TH MALAYALAM

Tuesday, 19 August 2014

ശുചിത്വ ബോധമുണര്‍ത്താന്‍ ട്രോഫി

ശുചിത്വ ബോധമുണര്‍ത്താന്‍ ട്രോഫി
ഈ ആഴ്ചയിലെ വിജയി(AUGUST 2ND WEEK)
4KANNADA STUDENTS


4KANNADA STUDENTS

Friday, 15 August 2014

INDEPENDANCE DAY PROGRAMME


 ഗുണാജെ വാര്‍ഡ് മെമ്പര്‍ ബുഷ്റ സിദ്ദീഖ് പതാക ഉയര്‍ത്തി ഉല്‍ഘാടനം
ചെയ്യുന്നു


സ്വാതന്ത്രദിന പരിപാടികള്‍
സ്കൂള്‍ സ്വാതന്ത്രദിന പരിപാടി പിടിഎ പ്രസിഡണ്ട് ജി വൈ അബൂബക്കര്‍ സിദ്ദീഖിന്റെ സാന്നിധ്യത്തില്‍ ഗുണാജെ വാര്‍ഡ് മെമ്പര്‍ ബുഷ്റ സിദ്ദീഖ് പതാക ഉയര്‍ത്തി ഉല്‍ഘാടനം
ചെയ്തു .തുടര്‍ന്ന് നടന്ന ഘോഷയാത്രയില്‍ പൂര്‍വ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.ഗുണാജെ മൊയ്തീന്‍മുസ്ല്യാര്‍,വെല്‍ഫയര്‍ അസോസിയേഷന്‍,ഒന്നാം ക്ളാസ് വിദ്യാര്‍ത്ഥി കലന്ദര്‍ ഫസ്ലുല്‍ ഹാഷിറിന്റെ ഉമ്മ ആയിഷമുഹമ്മദ് കുഞ്ഞി എന്നിവര്‍ മധുര പലഹാരം വിതരണം നടത്തി.
ശേഷം നടന്ന യോഗത്തില്‍ എസ് ആര്‍ജി കണ്‍വീനര്‍ പ്രസാദ് മാസ്റ്റര്‍സ്വാഗതം ആശംസിച്ചു.കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.പൂര്‍വ വിദ്യാര്‍ത്ഥി ആസിഫ് ഗുണാജെ ആശംസയര്‍പ്പിച്ച് സംസാരിച്ചു.തുടര്‍ന്ന് സ്കൂളില്‍നടന്ന മല്‍സര പരിപാടികളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം ഹെഡ് മിസിട്രസ് ബീഫാത്തിമ ടീച്ചര്‍,മുന്‍ പിടിഎപ്രസിഡണ്ട് അബ്ദുല്‍ റസാഖ് ,എംപിടിഎ പ്രസിഡണ്ട് സൗമ്യ ഗുണാജെ ,ശ്രീമതി താഹിറ എന്നിവര്‍ വിതരണം ചെയ്തു.അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.
മല്‍സര വിജയികള്‍
Sporst quiz
1st:Sreeja 4 th kannada
2nd:Devika 4 th kannada
3rd:Nisha 3rd kannada
indian history quiz
1st:Devika 4 th kannada
2nd:Sreeja
3rd:Nisha
PHOTO QUIZ 2ND STD
1st:Sooraj ps 2nd: Kavya 2nd kannada
3rd:Khadeejath answeera 2nd malayalam
PHOTO QUIZ 1stSTD
1st:Rakshitha 2nd:Thejas 1st kannada
3rd:Ahmed shammas 1st malayalam


ഘോഷയാത്ര


ഘോഷയാത്ര


ഘോഷയാത്ര


കലാപരിപാടികള്‍


പൂര്‍വ വിദ്യാര്‍ത്ഥി ആസിഫ് ഗുണാജെ ആശംസയര്‍പ്പിച്ച് സംസാരിക്കുന്നു

കുട്ടികളുടെ നാടകം


കുട്ടികളുടെ നാടകം


Sporst quiz
1st:Shreeja 4 th kannada
2nd:Devika 4 th kannada
3rd:Nisha 3rd kannada


indian history quiz
1st:Devika 4 th kannada
2nd:Sreeja
3rd:Nisha


PHOTO QUIZ 2ND STD
1st:Sooraj ps 2nd: Kavya 2nd kannada
3rd:Khadeejath answeera 2nd malayalam

അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തുന്നു

Wednesday, 13 August 2014

സ്കൂള്‍ യൂണിഫോം വിതരണ ഉല്‍ഘാടനം

 സ്കൂള്‍ യൂണിഫോം വിതരണ ഉല്‍ഘാടനം പിടിഎ പ്രസിഡണ്ട് ജിവൈ അബൂബക്കര്‍ സിദ്ദീഖ് നിര്‍വഹിക്കുന്നു



Monday, 11 August 2014

CLEANING TROPHY

CLEANING TROPHY -WINNERS OF THIS WEEK (10AUGUST2014)

2ND MALAYALAM STUDENTS