Monday, 3 November 2014
Thursday, 30 October 2014
Monday, 27 October 2014
Saturday, 27 September 2014
സാക്ഷരം ഉണര്‍ത്തു ക്യാമ്പ്
ഏല്‍ക്കാന
സ്ക്കൂളില്‍ സാക്ഷരം ഉണര്‍ത്തു
ക്യാമ്പ് സമാപിച്ചു
സാക്ഷരം
2014ന്റെ
ഭാഗമായി എജെബിഎസ് ഏല്‍ക്കാനയും
എസ് എസ് എ എല്‍ പി എസ് ഉദയഗിരിയും
സംയുക്തമായി രണ്ട് ദിവസത്തെ
സര്‍ഗാത്മക ക്യാമ്പ് നടത്തി.26ന്
വെള്ളിയാഴ്ച്ച രാവിലെ 10
മണിക്ക്
എ ജെ ബി എസ് ഏല്‍ക്കാനയില്‍
ആരംഭിച്ച ക്യാമ്പ് 27ന്
വൈകിട്ട് 5മണിക്ക്
സമാപിച്ചു.
ഹെഡ്
മിസ്ട്രസ് ബീഫാത്തിമ ടീച്ചര്‍
പരിപാടികള്‍ക്ക് നേതൃത്വം
നല്‍കി.ശ്രീ
എം സദാശിവ,ശ്രീമതി
സവിത,സുശീല
ബി, മുഹമ്മദ്
ഹനീഫ,അബ്ദുല്‍
അസീസ് എന്നിവര്‍ കന്നട
വിഭാഗത്തിലും,
ജോസ്
പ്രസാദ്,ധന്യ
എം,റഷീദ
കെ,അബ്ദുല്‍
ജലീല്‍ പി സി എന്നിവര്‍ മലയാളം
വിഭാഗത്തിലും വിവിധ വിഷയങ്ങളില്‍
ക്ളാസ് കൈകാര്യം ചെയ്തു.
പി
ടി എ പ്രസിഡണ്ട് ജി വൈ അബൂബക്കര്‍
സിദ്ദീക്ക് ക്യാമ്പിന് ആശംസ
നേര്‍ന്ന് സംസാരിച്ചു.ചിത്രരചനാ
പരിശീലനം ,പേപ്പര്‍
ക്രാഫ്റ്റ്,നാടന്‍കളികള്‍,കഥക്കൂട്ട്,
അഭിനയക്കളരി,നാടന്‍പാട്ടുകള്‍
തുടങ്ങിയവ കൊണ്ട് ക്യാമ്പ്
ആവേശഭരിതമായി.ഇരു
സ്ക്കൂളില്‍ നിന്നുമായി 30
വിദ്യാര്‍ത്ഥികള്‍
പങ്കെടുത്തു.സാധാരണ
ഇത് പോലുള്ള ക്യാമ്പിലേക്ക്
മികച്ച വിദ്യാര്‍ത്ഥികളെ
തിരഞ്ഞടുക്കുമ്പോള്‍ പിന്നോക്കം
നില്‍ക്കുന്ന കുട്ടികള്‍ക്കായി
നടത്തിയ ഈ ക്യാമ്പ് ഫലപ്രദമായിരുന്നു.
കുട്ടികള്‍ക്ക്
ഇത് നവ്യാനുഭവമായി.
Friday, 5 September 2014
ഓണക്കളികള്‍
![]() |
| വടം വലി 1st:star group,2nd:nethaji group,3rd chemparathy group |
![]() |
| വടം വലി |
![]() |
|
മഞ്ചാടി
പെറുക്കല്‍ 1st:
muzna sun group,2nd:Thabiya star group,3rd
kalandar fazlul hashir star group
|
![]() |
|
ബോള്‍
എറിയല്‍ 1st
shahul hameed chemparathy group 2nd:rumaisa chemparathy
group,3rd:khadeejath answeera chemparathy group
|
![]() |
| മഞ്ചാടി പെറുക്കല്‍ |
![]() |
|
കസേര
കളി 1st:fathima
amana sun group,2nd:Shahul rose group,3rd Nisha
star group
|
![]() |
| കസേര കളി |
![]() |
|
കസേര
കളി 1st:fathima
amana sun group,2nd:Shahul rose group,3rd Nisha
star group
|
Subscribe to:
Posts (Atom)






















































