Thursday, 5 February 2015
Friday, 30 January 2015
metric mela
ഏല്‍ക്കാന
സ്ക്കൂളില്‍ 28/1/2015
ബുധനാഴ്ച്ച
മെട്രിക്ക് മേള നടത്തി.ഭാരം
,നീളം,ഉള്ളളവ്,ഈ
വിഷയത്തില്‍ പ്രസാദ് ,ഹനീഫ്
,അസീസ്
മാസ്റ്റര്‍.റഷീദ
ടീച്ചര്‍ എന്നിവര്‍ നേത്രത്വം
നല്‍കി.വ്യത്യസ്ത
തൂക്ക ഉപകരണങ്ങള്‍ വെച്ച്
ഭാരം അളക്കുവാന്‍ കൂട്ടികള്‍ക്ക്
സാധിച്ചു.അതിനോടനുബന്ധിച്ച്
നടന്ന ക്വിസ്സില്‍ കബീര്‍,ഉമൈറ,ശ്രീജ
എന്നിവര്‍ വിജയികളായി.
നീളം
പരിചയപ്പെടുത്താന്‍ വേണ്ടി
ചാര്‍ട്ട് പേപ്പര്‍ കൊണ്ട്
പല നീളത്തിലുള്ള പേപ്പര്‍
നല്‍കി ഗ്രൂപ്പായി ഒരു മീറ്റര്‍
വലിപ്പമുള്ള സ്ക്കയില്‍
ഉണ്ടാക്കി.
തുടര്‍ന്ന്
നടന്ന ക്വിസ്സില്‍ ഉമൈറ,ശ്രീജ
,നിഥിന്‍,അഫ്സല്‍,ദേവിക,ഫിര്‍സാന്‍
എന്നിവര്‍ വിജയികളായി.
ഉള്ളളവ്
അറിയാന്‍ വേണ്ടി പഴയ പാത്രങ്ങള്‍
കൊണ്ട് പല തരത്തിലുള്ള
അളവുപകരണങ്ങള്‍ നിര്‍മിച്ചു.സമയം
പരിചയപ്പെടുത്താന്‍ വേണ്ടി
12
മണിക്കൂര്‍
ക്ളോക്ക് ,മെട്രിക്ക്
ക്ളോക്ക് ,പിറന്നാള്‍
കലണ്ടര്‍ ,വ്യത്യസ്ത
തരത്തിലുള്ള വാച്ച് ഇവ
ഉണ്ടാക്കി.തുടര്‍ന്ന്
നടന്ന ക്വിസ്സില്‍ നിഥിന്‍
,അഫ്സല്‍
,കബീര്‍,
ദേവിക
ഇവര്‍ വിജയികളായി.കുട്ടികള്‍ക്ക്
ഉച്ചയ്ക്ക് ചോറും ,ചിക്കന്‍
കറിയും നല്‍കി.അരി
ബീഫാത്തിമ ടീച്ചറും ചിക്കന്‍
ഹനീഫ മാസ്റ്ററും നല്‍കി.
![]() |
|
ക്വിസ്സിലെ വിജയികള്‍
നിഥിന്‍ ,അഫ്സല്‍
,കബീര്‍,
ദേവിക
|
![]() |
|
അളവുപകരണങ്ങള്‍
|
![]() |
|
12
മണിക്കൂര്‍
ക്ളോക്ക്
|
![]() |
|
മെട്രിക്ക്
ക്ളോക്ക്
|
Thursday, 22 January 2015
Wednesday, 14 January 2015
Thursday, 8 January 2015
Thursday, 18 December 2014
അന്താരാഷ്ട്ര അറബിക് ദിനം
അന്താരാഷ്ട്ര
അറബിക് ദിനം
അന്താരാഷ്ട്ര
അറബിക് ദിനത്തോടനുബന്ധിച്ച്
സ്കൂളില്‍ അറബിക് പഠന
സിഡികള്‍,പത്ര
മാസികകള്‍,അറബിക്
ചാര്‍ട്ടുകള്‍,ടീച്ചിംഗ്
എയ്ഡ്സ് ഇവയുടെ പ്രദര്‍ശനം
നടത്തി.ഉച്ചയ്ക്ക്
ശേഷം അറബിക്ക് പഠനവുമായി
ബന്ധപ്പെട്ട വീഡിയോ
പ്രദര്‍ശിപ്പിച്ചു.
നാലാം
ക്ളാസിലെ കുട്ടികള്‍ക്കായി
നടത്തിയ പദപ്പയറ്റില്‍
ഫാത്തിമത് മുര്‍ഷിദ ഒന്നാം
സ്ഥാനവും,ആയിശത്ത്
ഉമൈറ രണ്ടാം സ്ഥാനവും,മുഹമ്മദ്
ഷമീം മൂന്നാം സ്ഥാനവും
നേടി.നാലാം
ക്ളാസിലെ കുട്ടികള്‍ക്കായി
നടത്തിയ ക്വിസ് മല്‍സരത്തില്‍
ആയിശത്ത് ഉമൈറ ഒന്നാംസ്ഥാനവും
നഫീസത്ത് നസീറ രണ്ടാംസ്ഥാനവും
ആയിശ ഫിര്‍സാന്‍ മൂന്നാം
സ്ഥാനവും നേടി.
മൂന്നാം
ക്ളാസിലെ കുട്ടികള്‍ക്കായി
നടത്തിയ ക്വിസ് മല്‍സരത്തില്‍
ഫാത്തിമ അമാന ഒന്നാംസ്ഥാനവും
ഫാത്തിമത് ജുമാന രണ്ടാംസ്ഥാനവും
അബ്ദുല്‍ അസ്ക്കര്‍ മൂന്നാം
സ്ഥാനവും നേടി.
രണ്ടാം
ക്ളാസിലെ കുട്ടികള്‍ക്കായി
നടത്തിയ പദപ്പയറ്റില്‍
ഫാത്തിമത്ശംന ഒന്നാം
സ്ഥാനവും,കദീജത്ത്
അന്‍സ്വീറ രണ്ടാംസ്ഥാനവും
കദീജത്ത് സിയാന മൂന്നാം
സ്ഥാനവും നേടി.
![]() |
| അറബിക്ക് വീഡിയോ പ്രദര്‍ശനം |
![]() |
| അറബിക്ക് വീഡിയോ പ്രദര്‍ശനം |
![]() |
| അറബിക് പദപ്പയറ്റ്4 std 1stഫാത്തിമത് മുര്‍ഷിദ2ndആയിശത്ത് ഉമൈറ3rdമുഹമ്മദ് ഷമീം |
![]() |
| നാലാം ക്ളാസിലെ കുട്ടികള്‍ക്കായി നടത്തിയ ക്വിസ് മല്‍സരത്തില്‍ 1st ആയിശത്ത് ഉമൈറ2ndനഫീസത്ത് നസീറ 3rdആയിശ ഫിര്‍സാന്‍ |
![]() |
| പ്രദര്‍ശനം കാണുന്നവര്‍ |
![]() |
| പ്രദര്‍ശനം |
![]() |
| പ്രദര്‍ശനം |
![]() |
|
രണ്ടാം
ക്ളാസിലെ കുട്ടികള്‍ക്കായി
നടത്തിയ പദപ്പയറ്റില്‍
1stഫാത്തിമത്ശംന 2ndകദീജത്ത്
അന്‍സ്വീറ 3rd
കദീജത്ത് സിയാന
|
![]() |
|
മൂന്നാം
ക്ളാസിലെ കുട്ടികള്‍ക്കായി
നടത്തിയ ക്വിസ് മല്‍സരത്തില്‍1st
ഫാത്തിമ അമാന2nd
ഫാത്തിമത് ജുമാന 3rd
അബ്ദുല്‍ അസ്ക്കര്‍
|
Monday, 1 December 2014
Friday, 28 November 2014
Subscribe to:
Posts (Atom)








.jpg)
























