Thursday, 29 October 2015

science fair 2015-16

sub dist level science fair  got scince fair models askar &rasheed c grade 6 point
social science models amana &jumana a grade 8 points &qualified for higher level participation
social science models amana &jumana



maths puzle shaul

science models askar &rasheed


maths magazine

maths magazine

magazine prakashanam

Monday, 26 October 2015

വിജയദശമി ദിനം


വിജയദശമി ദിനം
വിജയദശമി ദിനത്തില്‍ സ്ക്കൂളില്‍ പുസ്തക പൂജ നടത്തി.മഹാലിംഗ ഭട്ട് നേതൃത്വം നല്‍കി.കുട്ടികള്‍ക്ക് പ്രസാദം കൊടുത്തു.







Monday, 12 October 2015

ഗാന്ധി ജയന്തി



ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്ക്കൂളും പരിസരവും വൃത്തിയാക്കി

കടങ്കഥ

kadankatha malayalam khadeejath answeera 2nd

kadankatha malayalam fathimath shamna 3rd




ogatugalu 2nd class thejas 2nd prize

ogatugalu 2nd class  abdul mujeeb 1st prize

kadamkathja  malayalam fathima amana 1st

kadamkatha 2nd std fathimath thabiya 1st prize






കടങ്കഥ
fathima amana 1st
khadeejath answeera 2nd
fathimath shamna 3rd
fathimath thabiya 2nd class 1st
mujeeb 1st 2 kannada
thejas 2nd 2kannada ogatugalu kannada 1st NISHA  2ND kishan
ogatugalu kannada KISHAN 2ND PRIZE

കെ പി എസ് ടി യു ക്വിസ്സ് മല്‍സര വിജയികള്‍


NISHA   3RD

FATHIMA AMANA 1ST PRIZE

KISHAN 3RD

കെ പി എസ് ടി യു ക്വിസ്സ് മല്‍സര വിജയികള്‍
fathima amana 1st
sooraj ps 2nd
nisha &kishan 3rd

സയന്‍സ് ക്വിസ്സ് വിജയികള്‍


സയന്‍സ് ക്വിസ്സ് വിജയികള്‍
1st fathima amana
2nd mubeena

Tuesday, 8 September 2015

teachers day

എസ് രാധാകൃഷ്ണനെ ക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം



Thursday, 3 September 2015

birthday gift to school


പിറന്നാള്‍ ദിനത്തില്‍ പുസ്തകം സമ്മാനിച്ച് മൂന്നാം ക്ളാസ്സ് വിദ്യാര്‍ത്ഥി ഹസീബ്

Friday, 21 August 2015

സ്ക്കൂള്‍ ഓണാഘോഷ പരിപാടി

                                    സ്ക്കൂള്‍ ഓണാഘോഷ പരിപാടി
കുട്ടികളെ SUN,ROSE,MOON,STAR,GOODWILL എന്നീ 5ഗ്രൂപ്പായ് തിരിച്ചു പൂക്കള മല്‍സരം നടത്തി .ഇതില്‍ ROSE 1st prize .STAR 2nd PRIZE,GOODWILL 3rd PRIZE,MOON 4Tth PRIZE,SUN 5th PRIZE നേടി.
ഓണ സദ്യക്ക് വേണ്ടി ജലീല്‍മാസ്റ്റര്‍ - അരി,പ്രസാദ് മാസ്റ്റര്‍-പഴം ,ധന്യ ടീച്ചര്‍ -പച്ചടി,,അസീസ് മാസ്റ്റര്‍- കടല കറി, ,സുശീല ടീച്ചര്‍ കൂട്ടുകറി,സദാശിവ മാസ്റ്റര്‍ പുളിശ്ശേരി ,ഹനീഫ മാസ്റ്റര്‍ പപ്പടം,റഷീദ ടീച്ചര്‍ കോയക്കവറവ്,  ,ജമീല ടീച്ചര്‍ അച്ചാര്‍ നല്‍കി.കുട്ടികള്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും പായസവും നല്‍കി. ഉച്ചക്ക് ശേഷം വിവിധ ഓണക്കളികള്‍ നടത്തി.
  ഒന്നാം  ക്ളാസ്സ് ആണ്‍കുട്ടികള്‍ക്കായി നടത്തിയ മഞ്ചാടി പെറുക്കല്‍
      മല്‍സരത്തിലെ  വിജയികള്‍
     ഒന്നാം സ്ഥാനം               :   അബ്ദുല്‍ റഹ്മാന്‍     GOODWILL GROUP  (5POINT)
    രണ്ടാം സ്ഥാനം                :   അബ്ദുല്‍ സാബിത്ത്   ROSE GROUP  (3POINT)
    മൂന്നാം സ്ഥാനം               :  അബ്ദുല്‍ ശാഹിദ്       STAR GROUP  (1 POINT)
ഒന്നാം  ക്ളാസ്സ് പെണ്‍ കുട്ടികള്‍ക്കായി നടത്തിയ മഞ്ചാടി പെറുക്കല്‍
              മല്‍സരത്തിലെ  വിജയികള്‍
   ഒന്നാം സ്ഥാനം               :   മിസ്ബ അബ്ദുല്‍ഖാദര്‍ മണ്ടമെ  MOON GROUP (5POINT)
    രണ്ടാം സ്ഥാനം                :   ഐഫ ഫാത്തിമ 
    മൂന്നാം സ്ഥാനം               :  ഫാത്തിത് അഫീദ  STAR GROUP (3POINT)
രണ്ടാം ക്ളാസ്സ് ആണ്‍കുട്ടികള്‍ക്കായി നടത്തിയ കസേരകളിയിലെ   വിജയികള്‍
     ഒന്നാം സ്ഥാനം              :      അബ്ദുല്‍ മുജീബ്      STAR GROUP   (5 POINT)
     രണ്ടാം സ്ഥാനം              :     റാഷിദ്      MOON GROUP    (3 POINT)
     മൂന്നാം സ്ഥാനം             :     റക്ഷിത്   GOODWILL GROUP    (1 POINT)
 രണ്ടാം ക്ളാസ്സ് പെണ്‍കുട്ടികള്‍ക്കായി നടത്തിയ കസേരകളിയിലെ  വിജയികള്‍
      ഒന്നാം സ്ഥാനം              :        തബ്സീറ ബീവി  ROSE GROUP( 5 POINT)
     രണ്ടാം സ്ഥാനം              :       ഫാത്തിമത് താബിയ  STAR GROUP(3 POINT)
     മൂന്നാം സ്ഥാനം             :        സാലിമ ജിഐ   MOON GROUP(1 POINT)
 മൂന്നാം ക്ളാസ്സ് പെണ്‍കുട്ടികള്‍ക്കായി നടത്തിയ  സ്പൂണ്‍റേസ് വിജയികള്‍
    ഒന്നാം സ്ഥാനം              :          നൈസ GOODWILL GROUP
    രണ്ടാം സ്ഥാനം              :          ആദില ROSE GROUP
    മൂന്നാം സ്ഥാനം             :          സിയാന GOODWILL GROUP 
മൂന്നാം ക്ളാസ്സ് ആണ്‍കുട്ടികള്‍ക്കായി നടത്തിയ  സ്പൂണ്‍റേസ് വിജയികള്‍
     ഒന്നാം സ്ഥാനം              :        സൂരജ് പി എസ് sun group
     രണ്ടാം സ്ഥാനം              :       അഷ്റഫ്     GOODWILL
     മൂന്നാം സ്ഥാനം             :        സങ്കേത്    STAR GROUP
 നാലാം  ക്ളാസ്സ് ആണ്‍കുട്ടികള്‍ക്കായി നടത്തിയ  ചാക്കിലോട്ടം വിജയികള്‍
      ഒന്നാം സ്ഥാനം              :      അബ്ദുല്‍ ജവാദ്
     രണ്ടാം സ്ഥാനം              :     സംസീര്‍
     മൂന്നാം സ്ഥാനം             :     അസ്ക്കര്‍
 നാലാം ക്ളാസ്സ് പെണ്‍കുട്ടികള്‍ക്കായി നടത്തിയ ചാക്കിലോട്ടം വിജയികള്‍
    ഒന്നാം സ്ഥാനം              :    നിഷ വൈ    
     രണ്ടാം സ്ഥാനം              :    മുബീന
     മൂന്നാം സ്ഥാനം             :        ഷംന
പൂര്‍വവിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചാക്കിലോട്ടം വിജയികള്‍
    ARSHAD 1ST PRIZE
    KABEER G 2ND PRIZE
    SUHAIL GM 3RD PRIZE
പൂര്‍വവിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സ്പൂണ്‍റേസ് വിജയികള്‍
   ASHITHA 1ST PRIZE
   SHREEJA 2ND PRIZE
അമ്മമാര്‍ക്കായി നടത്തിയ സ്പൂണ്‍റേസ് വിജയികള്‍
   SHANTHA KUMARY 1ST
   DHANYA TEACHER 2ND PRIZE
    SOUMYA GUNAJE 3RD PRIZE
 









Thursday, 20 August 2015

ഓണാഘോഷ പരിപാടി



മഞ്ചാടി പെറുക്കല്‍

ഒന്നാം ക്ളാസ്സ് പെണ്‍ കുട്ടികള്‍ക്കായി നടത്തിയ മഞ്ചാടി പെറുക്കല്‍
മല്‍സരത്തിലെ വിജയികള്‍
ഒന്നാം സ്ഥാനം : മിസ്ബ അബ്ദുല്‍ഖാദര്‍ മണ്ടമെ MOON GROUP (5POINT)
രണ്ടാം സ്ഥാനം : ഐഫ ഫാത്തിമ
മൂന്നാം സ്ഥാനം : ഫാത്തിത് അഫീദ STAR GROUP (3POINT)

ഒന്നാം ക്ളാസ്സ് ആണ്‍കുട്ടികള്‍ക്കായി നടത്തിയ മഞ്ചാടി പെറുക്കല്‍
മല്‍സരത്തിലെ വിജയികള്‍
ഒന്നാം സ്ഥാനം : അബ്ദുല്‍ റഹ്മാന്‍ GOODWILL GROUP (5POINT)
രണ്ടാം സ്ഥാനം : അബ്ദുല്‍ സാബിത്ത് ROSE GROUP (3POINT)
മൂന്നാം സ്ഥാനം : അബ്ദുല്‍ ശാഹിദ് STAR GROUP (1 POINT)


കസേരകളി
മഞ്ചാടി പെറുക്കല്‍



മഞ്ചാടി പെറുക്കല്‍

രണ്ടാം ക്ളാസ്സ് പെണ്‍കുട്ടികള്‍ക്കായി നടത്തിയ കസേരകളിയിലെ വിജയികള്‍

ഒന്നാം സ്ഥാനം : തബ്സീറ ബീവി ROSE GROUP( 5 POINT)
രണ്ടാം സ്ഥാനം : ഫാത്തിമത് താബിയ STAR GROUP(3 POINT)
മൂന്നാം സ്ഥാനം : സാലിമ ജിഐ MOON GROUP(1 POINT)



കസേരകളി


രണ്ടാം ക്ളാസ്സ് ആണ്‍കുട്ടികള്‍ക്കായി നടത്തിയ കസേരകളിയിലെ വിജയികള്‍
ഒന്നാം സ്ഥാനം : അബ്ദുല്‍ മുജീബ് STAR GROUP (5 POINT)
രണ്ടാം സ്ഥാനം : റാഷിദ് MOON GROUP (3 POINT)
മൂന്നാം സ്ഥാനം : റക്ഷിത് GOODWILL GROUP (1 POINT)

അരി വിതരണം


Wednesday, 19 August 2015

independance day

സ്വാതന്ത്ര ദിനക്വിസ്സ് മൂന്നാം ക്ളാസ്സിലെ വിജയികള്‍
ഒന്നാം സ്ഥാനം : ഫാത്തിമത് ഷംന എംഎം
രണ്ടാം സ്ഥാനം : കദീജത്ത് അല്‍സ്വീറ എംഎം
മൂന്നാം സ്ഥാനം : ശിവാനി പിഎസ്

സ്വാതന്ത്ര ദിനക്വിസ്സ് നാലാം ക്ളാസ്സിലെ വിജയികള്‍
     ഒന്നാം സ്ഥാനം : നിഷ വൈ
     രണ്ടാം സ്ഥാനം : കിഷന്‍
     മൂന്നാം സ്ഥാനം : ഫാത്തിമ അമാന

രണ്ടാം ക്ളാസ്സിനായി നടത്തിയ ഫോട്ടോ ക്വിസ്സിലെ വിജയികള്‍
ഒന്നാം സ്ഥാനം : തേജസ്സ്
രണ്ടാം സ്ഥാനം : ഫാത്തിമത് താബിയ
മൂന്നാം സ്ഥാനം : അബ്ദുല്‍ മുജീബ്

ഒന്നാം ക്ളാസ്സിനായി നടത്തിയ ഫോട്ടോ ക്വിസ്സിലെ വിജയികള്‍
ഒന്നാം സ്ഥാനം : മിസ്ബ അബ്ദുല്‍ഖാദര്‍ മണ്ടമെ
രണ്ടാം സ്ഥാനം : കദീജത്ത് ഹര്‍സ
മൂന്നാം സ്ഥാനം : അബ്ദുല്‍ സാബിത്ത്
പൂര്‍വ വിദ്യാര്‍ത്ഥി നിസാറിന്റെ ആശംസ

സല്യൂട്ട്

പതാക ഉയര്‍ത്തുന്നത്

ഒരുക്കം

സ്വാതന്ത്ര ദിനറാലി

ഒരുക്കം

സ്വാഗത ഭാഷണം

വിശിഷ്ടാതിഥി ആസിഫ് ഗുണാജെ

സദസ്സ്

പായസ വിതരണം

ദേശീയഗാനം ആലപിക്കുന്നത്

ആസിഫിന് മൊമെന്റോ മാനേജര്‍ നല്‍കുന്നു.സമീപം മെമ്പര്‍ ബുഷ്ര സിദ്ദീഖ്

റാലിയില്‍ നിന്ന്