Monday, 18 January 2016

വിദ്യാരംഗം സ്ക്കൂള്‍ തല ക്യാമ്പ്

പ്രാര്‍ത്ഥന

സ്വാഗതം

ഉല്‍ഘാടനം

അധ്യക്ഷത

magazine 4 th kannada

magazine 4th malayalam

magazine 4th malayalam

thalir magazine

magazine 2 malayalam

magazine 2 malayalam

magazine 2 malayalam

magazine 3 m,alayalam

magazine 3 kannada

magazine

drawing

drawing


kavidalapanam

കുട്ടികള്‍ വരച്ച ചിത്രങ്ങള്‍

കുട്ടികള്‍ വരച്ച ചിത്രങ്ങള്‍



കുട്ടികള്‍ വരച്ച ചിത്രങ്ങള്‍

കുട്ടികള്‍ വരച്ച ചിത്രങ്ങള്‍

കുട്ടികള്‍ വരച്ച ചിത്രങ്ങള്‍

കുട്ടികള്‍ വരച്ച ചിത്രങ്ങള്‍

കവിത എങ്ങനെ പരിശീലനം

കവിത എങ്ങനെ പരിശീലനം

നാടന്‍ പാട്ട് ജയന്‍കാടകം പരിശീലിപ്പിക്കുന്നു

വിദ്യാരംഗം സ്ക്കൂള്‍ തല ക്യാമ്പ് 2016ജനുവരി 12

വിദ്യാരംഗം സ്ക്കൂള്‍ തല ക്യാമ്പ് 2016ജനുവരി 12ന് പിടിഎ പ്രസിഡണ്ട് ജിവൈ അബൂബക്കര്‍ സിദ്ദീക്കിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ സിദ്ദീക്ക് ഒളമുഗര്‍ ഉല്‍ഘാടനം ചെയ്തു.പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജയന്‍കാടകം ക്യാമ്പില്‍ നാടന്‍പാട്ട് പരിശീലിപ്പിച്ചു.കളികളിലൂടെയും പാട്ടിലൂടെയും
ഉള്ള അദ്ദേഹത്തിന്റെ ക്ളാസ്സ് കുട്ടികള്‍ക്ക് നവ്യാനുഭവമായി.തുടര്‍ന്ന് ചിത്രരചന,കവിത,കഥ തുടങ്ങിയ വിഷയത്തില്‍ പരിശീലനം നല്‍കി.ക്ളാസ്സ് തലത്തില്‍ ഉണ്ടാക്കിയ പതിപ്പുകള്‍ പ്രദര്‍ശിപ്പിച്ചു.

Tuesday, 5 January 2016

Monday, 28 December 2015

അന്താരാഷ്ട്ര അറബിക് ദിനം


അന്താരാഷ്ട്ര അറബിക് ദിനം
അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ അറബിക്  പ്രതിജ്ഞ ചൊല്ലി.പഠന സിഡികള്‍,പത്ര മാസികകള്‍,അറബിക് ചാര്‍ട്ടുകള്‍,ടീച്ചിംഗ് എയ്ഡ്സ് ഇവയുടെ പ്രദര്‍ശനം നടത്തി. അറബിക്ക് പഠനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദര്‍ശിപ്പിച്ചു.സബ് ജില്ലാതല മല്‍സരത്തില്‍ വിജയിച്ചവര്‍ക്ക് ഹെഡ് മിസ്ട്സ് ബീഫാത്തിമ ടീച്ചര്‍ സമ്മാനം നല്‍കി.

എക്സിബിഷന്‍



എക്സിബിഷന്‍

എക്സിബിഷന്‍










മൗലിദ്



എക്സിബിഷന്‍