Wednesday, 9 August 2017
Thursday, 3 August 2017
അലിഫ് ടാലന്റ് ക്വിസ്സ്
കേരളാ
അറബിക്ക് ടീച്ചേഴ്സ് ഫെഡറേഷന്റെ
നേതൃത്വത്തില്‍ നടത്തിയ
അലിഫ് ടാലന്റ് ക്വിസ്സില്‍
ഫാത്തിമത് താബിയ ഒന്നാം
സ്ഥാനവും അഹമ്മദ് ശമ്മാസ്
രണ്ടാം സ്ഥാനവും ,കദീജത്ത്
മുസ്ന ,ഫാത്തിമത്
സഫ എന്നിവര്‍ മൂന്നാം സ്ഥാനവും
കരസ്ഥമാക്കി.
സബ്
ജില്ലാ തലത്തില്‍ അഹമ്മദ്
ശമ്മാസ് മൂന്നാം സ്ഥാനവും
,ഫാത്തിമത്
താബിയ നാലാം സ്ഥാനവും
നേടി.ഒ.എം.ആര്
രീതിയില്‍ നടത്തിയ ക്വിസ്സ്
മല്‍സരം കുട്ടികള്‍ക്ക് നവീന
അനുഭവമായി
|
![]() |
| ഫാത്തിമത് സഫ സ്ക്കൂള് തല ക്വിസ്സില്‍ മൂന്നാം സ്ഥാനം |
|
||
![]() | |
|
Monday, 17 July 2017
Wednesday, 28 June 2017
പ്രവേശനോല്‍സവം
പ്രവേശനോല്‍സവം 2017-18
![]() |
| റാലിയില്‍ നിന്ന് |
![]() |
| പ്രാര്‍ത്ഥന |
![]() |
| നിസാര്‍ ഗുണാജെ ആശംസ നേരുന്നു |
![]() |
| സദസ്സ് |
![]() |
| സുബൈര്‍ ഹുദവി ആശംസ നേരുന്നു |
![]() |
| സ്ക്കൂള് പ്രവര്‍ത്തന വിശദീകരണം അസീസ് മാസ്റ്റര്‍ |
![]() |
| ആശംസ പ്രസാദ് മാസ്റ്റര്‍ |
![]() |
| അധ്യക്ഷത വഹിച്ച് സംസാരിക്കന്നത് ജി വൈ അബൂബക്കര്‍ സിദ്ദീഖ് |
![]() |
| കുട്ടികളുടെ കലാപരിപാടി |
![]() |
| ഉല്‍ഘാടനം സിദ്ദീഖ് ഒളമുഗര്‍ |
![]() |
| പ്രവേശനോല്‍സവ റാലി |
Saturday, 1 April 2017
സ്ക്കൂള് വികസന സമിതിയുടെ തീരുമാനങ്ങള്‍
ഏല്‍ക്കാന
എ ജെ ബി എസ് സ്ക്കൂള് വികസന
സമിതിയുടെ 31-3-2017
ന്
നടന്ന യോഗത്തിലെ തീരുമാനങ്ങള്‍
പ്രീ
പ്രൈമറി 10ല്‍
കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍
ടീച്ചര്‍,
ആയ
ഇവരെ കണ്ടെത്തല്‍
500 രൂപ
ഫീസ്
യൂണിഫോം
,ബാഗ്
ഇവ സ്പോണ്സര്ശിപ്പിലൂടെ
ശേഖരിക്കല്‍
കുട്ടികള്‍ക്ക്
ആകര്‍ഷകമായ ക്ലാസ്സ്
മുറി,യൂറിന്‍ഷെഡ്,കുടിവെള്ള
ടാങ്ക്,ചുറ്റുമതില്‍
ഇവ മാനേജ്മെന്റ് വെക്കേഷന്
തീര്‍ന്ന് സ്ക്കൂള്
തുറക്കുമ്പോഴേക്ക് ഒരുക്കുമെന്ന്
അസീസ് മാസ്റ്റര്‍ പറഞ്ഞു.
വികസനത്തിന്
വേണ്ടി 50000
രൂപ
ഹനീഫ് മാസ്റ്റര്‍ വാഗ്ദാനം
ചെയ്തു.
പച്ചക്കറി
കൃഷി പി ടി എ അംഗങ്ങളെയും
കൂട്ടി ചെയ്യുക.
സ്ക്കൂളിന്
പ്രവേശന കവാടത്തില്‍ ബോര്‍ഡ്
വെക്കുക.
15,16,17 തിയ്യതികളില്‍ സഹവാസ ക്യാമ്പ് സംഘടിപ്പിക്കല്‍.
15,16,17 തിയ്യതികളില്‍ സഹവാസ ക്യാമ്പ് സംഘടിപ്പിക്കല്‍.
Friday, 31 March 2017
Subscribe to:
Posts (Atom)


























































































