Wednesday, 7 February 2018

academic master plan ajbs yelkana cover page



മാസ്റ്റര്‍ പ്ളാനിന്റെ സമര്‍പ്പണം നോട്ടീസ്






 മാന്യരെ,


ഏല്‍ക്കാന എയ്ഡഡ് ജൂനിയര്‍ ബേസിക്ക് സ്ക്കൂളില്‍ വരും കാലങ്ങളില്‍ അക്കാദമിക രംഗത്തും ഭൗതിക രംഗത്തും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിദ്യാലയ മാസ്റ്റര്‍ പ്ളാനിന്റെ സമര്‍പ്പണവും രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ളാസ്സും 2018 ഫെബ്രുവരി 9 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2മണിക്ക്
നടത്തുന്നു.മുഴുവന്‍ രക്ഷിതാക്കളും ,പൂര്‍വ വിദ്യാര്‍ത്ഥികളും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

എന്ന്

ഹെഡ്മിസ്ട്രസ്,സ്റ്റാഫ്&പിടിഎ