Friday, 25 April 2025
Tuesday, 9 January 2024
Monday, 18 December 2023
Wednesday, 29 November 2023
Sunday, 19 November 2023
Wednesday, 1 November 2023
Wednesday, 30 August 2023
PRAVESHANOLSAVAM 2023
2023-24 വർഷത്തെ പ്രവേശനോത്സവ പരിപാടികൾ രാവിലെ 10 മണിക്ക് ആരംഭിച്ചു.വാർഡ്
മെമ്പർ സറീന മുസ്തഫ പരിപാടി ഉൽഘാടനം ചെയ്തു.നവാഗതരായ കുട്ടികളെ തൊപ്പിയും ബലൂണും
നൽകി ജാഥയായി സ്വീകരിച്ചു കൊണ്ടുവന്നു.കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം
ചെയ്തു.പി ടി എ ഭാരവാഹികൾ, പൂർവ്വ വിദ്യാർത്ഥികൾ ,രക്ഷിതാക്കൾ സന്നിഹിതരായി.
ഒന്നാം ക്ളാസിൽ കന്നട മലയാളം വിഭാഗങ്ങളിലായി 35 കുട്ടികളും പ്രൈമറി വിഭാഗത്തിൽ 25
കുട്ടികളും അഡ്മിഷൻ എടുത്തു. കുട്ടികൾക്ക് മധുര പലഹാരവും പായസവും വിതരണം ചെയ്തു.
https://www.youtube.com/watch?v=dIXk0KjxT3A&t=37s
https://drive.google.com/drive/u/1/recent
Friday, 25 August 2023
Tuesday, 22 August 2023
Friday, 18 August 2023
Wednesday, 2 August 2023
Saturday, 24 December 2022
Monday, 19 December 2022
Saturday, 20 August 2022
Friday, 29 July 2022
Subscribe to:
Posts (Atom)