Friday 28 November 2014
Thursday 27 November 2014
Friday 21 November 2014
GHSS ബെള്ളൂരില്‍ നടന്ന സബ് ജില്ലാ കലോല്‍സവത്തിലെ ജനറല്‍ ഇനം റിസള്‍ട്ട്
ജനറല്‍
ഇനങ്ങള്‍ 5പോയന്റ്
|
||
പേര് |
ഇനം |
ഗ്രേഡ് |
ആയിഷ
ഫിര്സാന് |
പദ്യം
ചൊല്ലല്‍ |
C ഗ്രേഡ്
1പോയന്റ് |
ശ്രീജ |
ചിത്ര
രചന |
Cഗ്രേഡ്1പോയന്റ് |
അബ്ദുല്‍
കബീര്‍ എസ് |
ജലച്ചായം |
Cഗ്രേഡ്
1പോയന്റ് |
ഫാത്തിമത്
ശംന |
കഥ
പറയല്‍ |
Cഗ്രേഡ്
1പോയന്റ് |
ഫാത്തിമത്
ശംന |
കടം
കഥ |
Cഗ്രേഡ്
1പോയന്റ് |
GHSS ബെള്ളൂരില്‍ നടന്ന സബ് ജില്ലാ കലോല്‍സവത്തിലെ റിസള്‍ട്ട്
-
അറബിക് ഇനങ്ങള്‍ 24പോയന്റ്
പേര്
ഇനം
ഗ്രേഡ്
അഹ് മദ് ശമ്മാസ് ജി എം
പദനിര്‍മ്മാണം
A ഗ്രേഡ് 5പോയന്റ്
നാലാം സ്ഥാനം
ആയിഷത്ത് ഉമൈറ പി എ
ഖുറാന് പാരായണം
B ഗ്രേഡ് 3പോയന്റ്
ആയിഷത്ത് ഉമൈറ പി എ
ക്വിസ്സ്
A ഗ്രേഡ് 5പോയന്റ്
നാലാം സ്ഥാനം
ആയിഷത്ത് ഉമൈറ പി എ
കയ്യെഴുത്ത്
C ഗ്രേഡ് 1പോയന്റ്
നഫീസത്ത് നസീറ പി എ
അറബി ഗാനം
A ഗ്രേഡ് 5പോയന്റ്
ആയിഷത്ത് ഉമൈറ പി എ
നഫീസത്ത് നസീറ പി എ
ആയിഷത്ത് മുര്‍ഷിദ
ആയിഷ ഫിര്സാന്
അന്നത്ത് ബീവി
സംഘ ഗാനം
Aഗ്രേഡ് 5പോയന്റ്
രണ്ടാം സ്ഥാനം
Friday 14 November 2014
PTA CLASS AT NOVEMBER 14
PRESIDENT PTA |
പിടിഎ യോഗത്തില്‍ പങ്കെടുത്തവര്‍ |
PARENT
AWARENES PROGRAMME
ഉച്ചയ്ക്ക്
2/30 ന്
പ്രസാദ് മാസ്റ്ററുടെ സ്വാഗത
ഭാഷണത്തോടുകൂടി ആരംഭിച്ചു.
ഗുണാജെ
വാര്‍ഡ് മെമ്പര്‍ ബുഷ്റ
സിദ്ദീഖ് ഉല്‍ഘാടനം ചെയ്തു.പിടിഎ
പ്രസിഡണ്ട് ജിവൈ അബൂബക്കര്‍
സിദ്ദീഖ് അധ്യക്ഷത വഹിച്ചു
.മദര്‍
പിടിഎ പ്രസിഡണ്ട് സൗമ്യ
ഗുണാജെ,ഹെഡ്
മിസ്ട്രസ് ബീഫാത്തിമ ടീച്ചര്‍
സന്നിഹിതരായി.തുടര്‍ന്ന്
സദാശിവ മാസ്റ്റര്‍ ഓറിയന്റേഷന്‍
ക്ളാസ് നടത്തി കുട്ടികളുടെ
അവകാശങ്ങളും ,മാതാപിതാക്കള്‍
റോള്മോഡലാവേണ്ട ആവശ്യകതയും
ഊന്നി സവിസ്തരം കാര്യങ്ങള്‍
വിശദീകരിച്ചു.അസീസ്
മാസ്റ്റര്‍ നന്ദി രേഖപ്പെടിത്തി
4 /15ന്
യോഗം അവസാനിച്ചു.
WELCOME SPEECH |
CLASS MODERATORE SADASHIVA MASTER |
INAUGURATION WARD MEMBER BUSHRA SIDDIQUE |
ശിശു ദിന പരിപാടികള്‍
നെഹ്റുത്തൊപ്പി നിര്‍മാണം |
ശിശുദിന
പരിപാടികള്‍
ശിശുദിന
റാലി,നെഹ്റുത്തൊപ്പി
നിര്‍മാണം,നെഹ്റുവിന്റെ
ജീവചരിത്രം ഉള്‍ക്കൊള്ളുന്ന
ചാര്‍ട്ട് പ്രദര്‍ശനം,സാക്ഷരം
വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍
എന്നിവ നടത്തി.
ശിശുദിനറാലി |
സാക്ഷരം കുട്ടികളുട കലാപരിപാടി |
ശിശുദിന പോസ്റ്റര്‍ |
സാക്ഷരം കുട്ടികളുട കലാപരിപാടി |
ശിശുദിനറാലി |
Thursday 13 November 2014
Tuesday 11 November 2014
Monday 10 November 2014
Monday 3 November 2014
Subscribe to:
Posts (Atom)