Monday 27 October 2014

science quiz winner

 1 st:sreeja 4kannada
2nd: devika 4 kannada
3rd:abdul kabeer 4th malayalam

സ്ക്കൂള്‍ തല വിദ്യാരംഗം പരിപാടി





ബാലദീപംചുമര്‍പത്രിക

 
നാലാംക്ളാസ് കന്നട വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ ബാലദീപം ചുമര്‍പത്രിക എസ് ആര്‍ ജി കണ്‍വീനര്‍ സദാശിവ മാസ്റ്റര്‍ക്ക് നല്‍കി ഉല്‍ഘാടനം ചെയ്യുന്നു



ഏല്‍ക്കാന സ്ക്കൂള്‍ വിദ്യാര്‍ത്ഥി ശാഹുലിന്റെ കഥ മെട്രോ മനോരമയില്‍


ഏല്‍ക്കാന സ്ക്കൂള്‍ വിദ്യാര്‍ത്ഥി ശാഹുലിന്റെ കഥ മെട്രോ മനോരമയില്‍

പിറന്നാള്‍ ദിനത്തില്‍ സ്ക്കൂളില്‍ മരം നട്ട് ശിവാനി മാതൃകയാവുന്നു.

 
രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥി ശിവാനി പിറന്നാള്‍ ദിനത്തില്‍ സ്ക്കൂളില്‍ സപ്പോട്ട മരം
നട്ട് മറ്റ് കുട്ടികള്‍ക്ക് മാതൃകയാവുന്നു.


മധുരക്കിഴങ്ങ് കൃഷിയില്‍ നൂറുമേനി



ഗാന്ധിജയന്തി ദിനം






സ്ക്കൂള്‍ തല സ്പോര്‍ട്സ് മല്‍സരങ്ങള്‍