Monday 28 December 2015

അന്താരാഷ്ട്ര അറബിക് ദിനം


അന്താരാഷ്ട്ര അറബിക് ദിനം
അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ അറബിക്  പ്രതിജ്ഞ ചൊല്ലി.പഠന സിഡികള്‍,പത്ര മാസികകള്‍,അറബിക് ചാര്‍ട്ടുകള്‍,ടീച്ചിംഗ് എയ്ഡ്സ് ഇവയുടെ പ്രദര്‍ശനം നടത്തി. അറബിക്ക് പഠനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദര്‍ശിപ്പിച്ചു.സബ് ജില്ലാതല മല്‍സരത്തില്‍ വിജയിച്ചവര്‍ക്ക് ഹെഡ് മിസ്ട്സ് ബീഫാത്തിമ ടീച്ചര്‍ സമ്മാനം നല്‍കി.

എക്സിബിഷന്‍



എക്സിബിഷന്‍

എക്സിബിഷന്‍










മൗലിദ്



എക്സിബിഷന്‍

Thursday 3 December 2015

sub dist level kalolsavam

sub dist level kalolsavam arabic items 22 points generall 9 points
action song answeera

group song generall
arabic ganam rasheed

group song arabic


rasheed arabic ganam a grade
amana quiz a grade

mujeeb story kannaa agrade