Monday 7 October 2019

നല്ല വായന നല്ല സംസ്ക്കാരം ചലനം കയ്യെഴുത്ത് മാസിക പ്രകാശനം


അക്ഷര മുറ്റം ക്വിസ്സ്

അക്ഷര മുറ്റം ക്വിസ്സ് വിജയികള്‍
     ലിഖിത
   അബ്ദുല്‍ ഖാദര്‍ നിഹാല്‍ 
    ഫാത്തിമത് അംന
 

നാലാം ക്ളാസ്സിലെ വിജയികള്‍ അറബിക്ക് ആദ്യ ടേം

നാലാം ക്ളാസ്സിലെ വിജയികള്‍ അറബിക്ക് ആദ്യ ടേം
 
മറിയം ശഫീഖ,കദീജത്ത് അസ് ന,ഫാത്തിമത് ഫിസ

മൂന്നാം ക്ളാസ്സിലെ വിജയികള്‍ അറബിക്ക് ആദ്യ ടേം


രണ്ടാം ക്ളാസ്സിലെ ആദ്യ ടേമിലെ വിജയികള്‍ സമ്മാനവുമായി.അറബിക്ക്


ഗാന്ധി ക്വിസ്സ് 2019


Saturday 21 September 2019

നല്ല വായന നല്ല സംസ്ക്കാരം











എ ‍ജെ ബി എസ് ഏല്‍ക്കാന നല്ല വായന നല്ല സംസ്ക്കാരം


നല്ല വായന നല്ല സംസ്ക്കാരം
കുട്ടികളില്‍ വായനാ സംസ്ക്കാരം വളര്‍ത്താന്‍ വേണ്ടി നടത്തുന്ന പുതിയ പദ്ധതിയാണിത് പേപ്പര്‍ വായനയും വായനാക്കുറിപ്പ് എഴുതലും തുടര്‍ന്ന് വരുന്നതിനോടൊപ്പം തന്നെ ബാലമാസികകള്‍ കുട്ടികള്‍ക്ക് നല്‍കുകയും അത് വായിച്ച് അതില്‍ നിന്ന് അവര്‍ക്ക് ഇഷ്ടമുള്ള കഥ,കവിത,ചിത്രം ഇവ രേഖപ്പെടുത്തി ഓരോ മാസവും ഒരു കയ്യെഴുത്ത് മാസിക ഉണ്ടാക്കുന്നു.കുടുതല്‍ പ്രവര്‍ത്തനം ചെയ്യുന്ന കുട്ടികള്‍ക്ക് സമ്മാനം നല്‍കുന്നു.

Sunday 8 September 2019

കുഞ്ഞുകൂട്ടുകാര്‍ക്കായി കളിയൂഞ്ഞാല്‍


ഏല്‍ക്കാന എ ജെ ബി സ്ക്കൂളിലെ നല്ലപാഠം പ്രവര്‍ത്തകര്‍ തിരുവോണം ആഘോഷിച്ചത് സ്ക്കൂളിലെ കൊച്ചുകൂട്ടുകാര്‍ക്കായി കളിയൂഞ്ഞാല്‍ ഒരുക്കിക്കൊണ്ടാണ്.സ്ക്കൂള്‍ മുറ്റത്തെ മുത്തശ്ശി മാവിലാണ് ഊഞ്ഞാല്‍ കെട്ടിയത്.എല്‍ കെ ജിയിലും ,യു കെ ജിയിലും ,ഒന്നാം ക്ളാസ്സിലും പഠിക്കുന്ന എല്ലാ കുട്ടികളെയും ഊ‍‍ഞ്ഞാലിരുത്തി ഊഞ്ഞാലാട്ടത്തിന്റെ രസം അനുഭവിപ്പിച്ചു.
സഫ്ന്വാന്‍‍,സഹദ്,മൊയ്നുദ്ദീന്‍,നിതേഷ്,അക്ഷിത്,,അനിക്ഷിത്എന്നിവര്‍ ഊഞ്ഞാലിലാട്ടിയപ്പോള്‍ ജോയസ്,ഫിദ,ശിഫാന,നഈമ,യൂനുസ്,നിഷാദ്,
ഖലീല്‍,അസ്ന,ഷാമില്‍ തുടങ്ങിയവര് ‍ഓണപ്പാട്ടുകള്‍ പാടി.സ്ക്കൂള്‍ കോര്‍ഡിനേറ്റര്‍മാരായ അബ്ദുല്‍ ജലീല്‍,ജോസ് പ്രസാദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .സ്ക്കൂള്‍ മുറ്റത്തെ മുത്തശ്ശിമാവിന്‍കൊമ്പത്തുകെട്ടിയ കളിയൂഞ്ഞാല്‍ എല്ലാ സ്ക്കൂള്‍ കുട്ടികള്‍ക്കും നവ്യാനുഭവമായി.






കംപ്യൂട്ടര്‍ പഠനം എല്ലാവര്‍ക്കും














ഹിരോഷിമ നാഗസാക്കി ദിനം യുദ്ധ വിരുദ്ധ റാലി 2019





ഓണത്തിന് ഒരു മുറം പച്ചക്കറി വിത്ത് വിതരണം





സ്വാതന്ത്ര്യ ദിന ക്വിസ്സ് 2019