Saturday 1 April 2017

സ്ക്കൂള്‍ വികസന സമിതിയുടെ തീരുമാനങ്ങള്‍


ഏല്‍ക്കാന എ ജെ ബി എസ് സ്ക്കൂള്‍ വികസന സമിതിയുടെ 31-3-2017 ന് നടന്ന യോഗത്തിലെ തീരുമാനങ്ങള്‍

പ്രീ പ്രൈമറി 10ല്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ ടീച്ചര്‍, ആയ ഇവരെ കണ്ടെത്തല്‍
500 രൂപ ഫീസ്
യൂണിഫോം ,ബാഗ് ഇവ സ്പോണ്‍സര്‍ശിപ്പിലൂടെ ശേഖരിക്കല്‍
കുട്ടികള്‍ക്ക് ആകര്‍ഷകമായ ക്ലാസ്സ് മുറി,യൂറിന്‍ഷെഡ്,കുടിവെള്ള ടാങ്ക്,ചുറ്റുമതില്‍ ഇവ മാനേജ്മെന്റ് വെക്കേഷന്‍ തീര്‍ന്ന് സ്ക്കൂള്‍ തുറക്കുമ്പോഴേക്ക് ഒരുക്കുമെന്ന് അസീസ് മാസ്റ്റര്‍ പറഞ്ഞു.
വികസനത്തിന് വേണ്ടി 50000 രൂപ ഹനീഫ് മാസ്റ്റര്‍ വാഗ്ദാനം ചെയ്തു.
പച്ചക്കറി കൃഷി പി ടി എ അംഗങ്ങളെയും കൂട്ടി ചെയ്യുക.
സ്ക്കൂളിന് പ്രവേശന കവാടത്തില്‍ ബോര്‍ഡ് വെക്കുക.
15,16,17 തിയ്യതികളില്‍ സഹവാസ ക്യാമ്പ് സംഘടിപ്പിക്കല്‍.