Thursday 18 December 2014

അന്താരാഷ്ട്ര അറബിക് ദിനം


അന്താരാഷ്ട്ര അറബിക് ദിനം
അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ അറബിക് പഠന സിഡികള്‍,പത്ര മാസികകള്‍,അറബിക് ചാര്‍ട്ടുകള്‍,ടീച്ചിംഗ് എയ്ഡ്സ് ഇവയുടെ പ്രദര്‍ശനം നടത്തി.ഉച്ചയ്ക്ക് ശേഷം അറബിക്ക് പഠനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദര്‍ശിപ്പിച്ചു.
നാലാം ക്ളാസിലെ കുട്ടികള്‍ക്കായി നടത്തിയ പദപ്പയറ്റില്‍ ഫാത്തിമത് മുര്‍ഷിദ ഒന്നാം സ്ഥാനവും,ആയിശത്ത് ഉമൈറ രണ്ടാം സ്ഥാനവും,മുഹമ്മദ് ഷമീം മൂന്നാം സ്ഥാനവും നേടി.നാലാം ക്ളാസിലെ കുട്ടികള്‍ക്കായി നടത്തിയ ക്വിസ് മല്‍സരത്തില്‍ ആയിശത്ത് ഉമൈറ ഒന്നാംസ്ഥാനവും നഫീസത്ത് നസീറ രണ്ടാംസ്ഥാനവും ആയിശ ഫിര്‍സാന്‍ മൂന്നാം സ്ഥാനവും നേടി.
മൂന്നാം ക്ളാസിലെ കുട്ടികള്‍ക്കായി നടത്തിയ ക്വിസ് മല്‍സരത്തില്‍ ഫാത്തിമ അമാന ഒന്നാംസ്ഥാനവും ഫാത്തിമത് ജുമാന രണ്ടാംസ്ഥാനവും അബ്ദുല്‍ അസ്ക്കര്‍ മൂന്നാം സ്ഥാനവും നേടി.
രണ്ടാം ക്ളാസിലെ കുട്ടികള്‍ക്കായി നടത്തിയ പദപ്പയറ്റില്‍ ഫാത്തിമത്ശംന ഒന്നാം സ്ഥാനവും,കദീജത്ത് അന്‍സ്വീറ രണ്ടാംസ്ഥാനവും കദീജത്ത് സിയാന മൂന്നാം സ്ഥാനവും നേടി.
അറബിക്ക് വീഡിയോ പ്രദര്‍ശനം

അറബിക്ക് വീഡിയോ പ്രദര്‍ശനം

അറബിക് പദപ്പയറ്റ്4 std 1stഫാത്തിമത് മുര്‍ഷിദ2ndആയിശത്ത് ഉമൈറ3rdമുഹമ്മദ് ഷമീം

നാലാം ക്ളാസിലെ കുട്ടികള്‍ക്കായി നടത്തിയ ക്വിസ് മല്‍സരത്തില്‍ 1st ആയിശത്ത് ഉമൈറ2ndനഫീസത്ത് നസീറ 3rdആയിശ ഫിര്‍സാന്‍

പ്രദര്‍ശനം കാണുന്നവര്‍

പ്രദര്‍ശനം

പ്രദര്‍ശനം


രണ്ടാം ക്ളാസിലെ കുട്ടികള്‍ക്കായി നടത്തിയ പദപ്പയറ്റില്‍ 1stഫാത്തിമത്ശംന 2ndകദീജത്ത് അന്‍സ്വീറ 3rd കദീജത്ത് സിയാന 


മൂന്നാം ക്ളാസിലെ കുട്ടികള്‍ക്കായി നടത്തിയ ക്വിസ് മല്‍സരത്തില്‍1st ഫാത്തിമ അമാന2nd ഫാത്തിമത് ജുമാന 3rd അബ്ദുല്‍ അസ്ക്കര്‍

Monday 1 December 2014

ഏല്‍ക്കാന സ്ക്കൂള്‍ നാലാം ക്ളാസ് വിദ്യാര്‍ത്ഥി അന്നത്ത് ബീവിയുടെ കവിത മെട്രോ മനോരമയില്‍


ഏല്‍ക്കാന സ്ക്കൂള്‍ നാലാം ക്ളാസ് വിദ്യാര്‍ത്ഥി അന്നത്ത് ബീവിയുടെ കവിത മെട്രോ മനോരമയില്‍

Friday 28 November 2014

24/11/14 ന് നടന്ന മാത് സ് ക്വിസ്സ്


24/11/14 ന് നടന്ന മാത് സ് ക്വിസ്സിലെ വിജയികള്‍
1 st prize:NISHA 3rd kannda
2 nd prize:DEVIKA 4th kannada
3rd prize:MUHAMMED HAFSAL 4th malayalam


മാത് സ് ക്വിസ്സിലെ വിജയികള്‍

I E D C ട്രൈനര്‍ ലക്ഷ്മിപ്രിയ മാസ്റ്റര്‍ സ്ക്കൂള്‍ സന്ദര്‍ശിച്ചു


I E D C ട്രൈനര്‍ ലക്ഷ്മിപ്രിയ മാസ്റ്റര്‍ സ്ക്കൂള്‍ സന്ദര്‍ശിച്ചു കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി


ബാലകിരണം മാഗസിന്‍


വിദ്യാരംഗം കലോല്‍സവത്തില്‍ മാഗസിന്‍ ഇനത്തില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം ലഭിച്ച ബാലകിരണം
മാഗസിന്‍

Thursday 27 November 2014

സബ് ജില്ലാ കലോല്‍സവത്തില്‍ വിജയികളായ സ്ക്കൂള്‍ ടിം ട്രോഫിയുമായി


സബ് ജില്ലാ കലോല്‍സവത്തില്‍ വിജയികളായ സ്ക്കൂള്‍ ടിം ട്രോഫിയുമായി

Friday 21 November 2014

GHSS ബെള്ളൂരില്‍ നടന്ന സബ് ജില്ലാ കലോല്‍സവത്തിലെ ജനറല്‍ ഇനം റിസള്‍ട്ട്


ജനറല്‍ ഇനങ്ങള്‍ 5പോയന്റ്
പേര്
ഇനം
ഗ്രേഡ്
ആയിഷ ഫിര്‍സാന്‍
പദ്യം ചൊല്ലല്‍
C ഗ്രേഡ് 1പോയന്റ്
ശ്രീജ
ചിത്ര രചന
Cഗ്രേഡ്1പോയന്റ്
അബ്ദുല്‍ കബീര്‍ എസ്
ജലച്ചായം
Cഗ്രേഡ് 1പോയന്റ്
ഫാത്തിമത് ശംന
കഥ പറയല്‍
Cഗ്രേഡ് 1പോയന്റ്
ഫാത്തിമത് ശംന
കടം കഥ
Cഗ്രേഡ് 1പോയന്റ്

GHSS ബെള്ളൂരില്‍ നടന്ന സബ് ജില്ലാ കലോല്‍സവത്തിലെ റിസള്‍ട്ട്

     
അറബിക് ഇനങ്ങള്‍ 24പോയന്റ്
പേര്
ഇനം
ഗ്രേഡ്
അഹ് മദ് ശമ്മാസ് ജി എം
പദനിര്‍മ്മാണം
A ഗ്രേഡ് 5പോയന്റ്
നാലാം സ്ഥാനം
ആയിഷത്ത് ഉമൈറ പി എ
ഖുറാന്‍ പാരായണം
B ഗ്രേഡ് 3പോയന്റ്
ആയിഷത്ത് ഉമൈറ പി എ
ക്വിസ്സ്
A ഗ്രേഡ് 5പോയന്റ്
നാലാം സ്ഥാനം
ആയിഷത്ത് ഉമൈറ പി എ
കയ്യെഴുത്ത്
C ഗ്രേഡ് 1പോയന്റ്
നഫീസത്ത് നസീറ പി എ
അറബി ഗാനം
A ഗ്രേഡ് 5പോയന്റ്
ആയിഷത്ത് ഉമൈറ പി എ
നഫീസത്ത് നസീറ പി എ
ആയിഷത്ത് മുര്‍ഷിദ
ആയിഷ ഫിര്‍സാന്‍
അന്നത്ത് ബീവി
സംഘ ഗാനം
Aഗ്രേഡ് 5പോയന്റ്
രണ്ടാം സ്ഥാനം

Friday 14 November 2014

PTA CLASS AT NOVEMBER 14

PRESIDENT PTA

പിടിഎ യോഗത്തില്‍ പങ്കെടുത്തവര്‍


PARENT AWARENES PROGRAMME
ഉച്ചയ്ക്ക് 2/30 ന് പ്രസാദ് മാസ്റ്ററുടെ സ്വാഗത ഭാഷണത്തോടുകൂടി ആരംഭിച്ചു. ഗുണാജെ വാര്‍ഡ് മെമ്പര്‍ ബുഷ്റ സിദ്ദീഖ് ഉല്‍ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ജിവൈ അബൂബക്കര്‍ സിദ്ദീഖ് അധ്യക്ഷത വഹിച്ചു .മദര്‍ പിടിഎ പ്രസിഡണ്ട് സൗമ്യ ഗുണാജെ,ഹെഡ് മിസ്ട്രസ് ബീഫാത്തിമ ടീച്ചര്‍ സന്നിഹിതരായി.തുടര്‍ന്ന് സദാശിവ മാസ്റ്റര്‍ ഓറിയന്റേഷന്‍ ക്ളാസ് നടത്തി കുട്ടികളുടെ അവകാശങ്ങളും ,മാതാപിതാക്കള്‍ റോള്‍മോഡലാവേണ്ട ആവശ്യകതയും ഊന്നി സവിസ്തരം കാര്യങ്ങള്‍ വിശദീകരിച്ചു.അസീസ് മാസ്റ്റര്‍ നന്ദി രേഖപ്പെടിത്തി 4 /15ന് യോഗം അവസാനിച്ചു.
WELCOME SPEECH

CLASS MODERATORE SADASHIVA MASTER

INAUGURATION WARD MEMBER BUSHRA SIDDIQUE

ശിശു ദിന പരിപാടികള്‍

നെഹ്റുത്തൊപ്പി നിര്‍മാണം


ശിശുദിന പരിപാടികള്‍
ശിശുദിന റാലി,നെഹ്റുത്തൊപ്പി നിര്‍മാണം,നെഹ്റുവിന്റെ ജീവചരിത്രം ഉള്‍ക്കൊള്ളുന്ന ചാര്‍ട്ട് പ്രദര്‍ശനം,സാക്ഷരം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ എന്നിവ നടത്തി.

ശിശുദിനറാലി

സാക്ഷരം കുട്ടികളുട കലാപരിപാടി

ശിശുദിന പോസ്റ്റര്‍

സാക്ഷരം കുട്ടികളുട കലാപരിപാടി

ശിശുദിനറാലി

Thursday 13 November 2014

സലീം അലി ദിന പരിപാടികള്‍

സലീം അലിയെക്കുറിച്ചുള്ള വിവരണങ്ങള്‍ ഉള്‍ക്കൊളളുന്ന മാഗസിന്‍
പക്ഷി നിരീക്ഷണം


ചിത്ര രചന

കുട്ടികള്‍ ക്യാന്‍വാസിലാക്കിയ ചിത്രങ്ങള്‍

പക്ഷിക്കൂടുകളുടെ പ്രദര്‍ശനം
പക്ഷികളെ ക്കുറിച്ചുള്ള കവിതകള്‍

സലീം അലിയെക്കുറിച്ചുള്ള വിവരണങ്ങള്‍ ഉള്‍ക്കൊളളുന്ന ചാര്‍ട്ട്