Tuesday 19 December 2017

അന്താരാഷ്ട്ര അറബിക്ഡേ 2017

 അന്താരാഷ്ട്ര അറബിക് ഡേ   2017
  അന്താരാഷ്ട്ര അറബിക്ഡേ യോടനുബന്ധിച്ച് സ്ക്കൂളില്‍ അറബിക്ക് ടീച്ചിംഗ് എയ്ഡുകളുടെ പ്രദര്‍ശനം നടത്തി.നാലാം ക്ളാസ്സ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കയ്യെഴുത്ത് മാസിക സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് ബീഫാത്തിമ ടീച്ചര്‍ സ്ക്കൂള്‍ അറബിക് കലാ പ്രതിഭ ഫാത്തിമത് താബിയയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
കയ്യെഴുത്ത് മാസിക പ്രകാശനം

Add caption





 

Tuesday 12 December 2017


ശ്രദ്ധ പ്രത്യേക പി.ടി എ യോഗം 15-12-2017 വെള്ളിയാഴ്ച്ച 3 മണിക്ക്

പ്രിയപ്പെട്ട രക്ഷിതാവേ ,

മാതൃഭാഷ അറിയാനും വായിക്കാനും അറിയാത്ത കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടിയുള്ള മലയാളത്തിളക്കം പരിപാടി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി നമ്മുടെ സ്ക്കൂളില്‍ നടപ്പാക്കി വരികയാണ്.ഇതുമൂലം കഴിഞ്ഞ വര്‍ഷം നാലാം ക്ളാസ്സ് പാസായ എല്ലാ കുട്ടികളും അടിസ്ഥാന ഭാഷാ ശേഷികള്‍ നേടിയാണ് പുറത്ത് പോയത് .
ഇതോടൊപ്പം തന്നെ എല്ലാ വിഷയത്തിലും പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി ശ്രദ്ധ എന്ന പ്രത്യേക പഠന പദ്ധതിക്ക് 16-12-17 ശനിയാഴ്ച്ച നമ്മുടെ സ്ക്കൂളില്‍ തുടക്കം കുറിക്കുകയാണ് .4 അവധി ദിവസങ്ങളിലും 16 ക്ളാസ്സ് ദിവസങ്ങളിലുമായി 36 മണിക്കൂര്‍ പാഠ്യ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത് .
ശ്രദ്ധയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പ്രത്യേക പി.ടി.എ യോഗം 15-12-2017 വെള്ളിയാഴ്ച്ച സ്ക്കൂളില്‍ ചേരുകയാണ് .താങ്കള്‍ ക‍ൃത്യ സമയത്ത് എത്തി ച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ശ്രദ്ധ പദ്ധതി പൂര്‍ത്തിയാവുന്നതോടെ നിങ്ങളുടെ കുട്ടിയുടെ പഠന നിലവാരം എ ഗ്രേഡിലേക്കുയരുമെന്ന് നമുക്ക് പ്രതിക്ഷിക്കാം.
വിശ്വസ്ത്തയോടെ

ഗുണാജെ
12-12-2017 ഹെഡ്മിസ്ട്രസും അധ്യാപകരും
എ ജെ ബി സ്ക്കൂള്‍ ഏല്‍ക്കാന

Wednesday 22 November 2017

ശിശു ദിനം

തൊപ്പി നിര്‍മ്മാണം
ശിശുദിനത്തോടനുബന്ധിച്ച് റാലി ,തൊപ്പി നിര്‍മ്മാണം ,ശിശുദിന സന്ദേശം ഓഡിയോ ഇവ നടത്തി
തൊപ്പി നിര്‍മ്മാണം

ശിശു ദിന റാലി

ശിശു ദിന റാലി


ശിശു ദിന റാലി

Tuesday 21 November 2017

shastrolsavam 2017


സിപിള്‍ എക്സ്പിരിമെന്റ് മല്‍സരത്തില്‍ പങ്കടുത്ത കദീജത്ത് മുസ്നയും

രക്ഷിതും

കേരള മോഡല്‍ മല്‍സരത്തില്‍ പങ്കെടുത്ത അഹ്മദ് ശമ്മാസും സാലിമയും

salim ali day

പക്ഷികളുടെചിത്രം വരക്കല്‍
സാലിം അലി ദിനത്തോടനുബന്ധിച്ച്  പക്ഷികളുടെചിത്രം  വരക്കല്‍, ഡോക്യുമെന്ററി പ്രദര്‍ശനം,കവിതാ രചന,പക്ഷി നിരീക്ഷണം,പുഴയെ അറിയാനുള്ള യാത്ര
 
പക്ഷികളുടെചിത്രം വരക്കല്‍

ഡോക്യുമെന്ററി പ്രദര്‍ശനം

ഡോക്യുമെന്ററി പ്രദര്‍ശനം

ഡോക്യുമെന്ററി പ്രദര്‍ശനം

കവിതാരചന

പുഴയെഅറിയാനുള്ള യാത്ര

പുഴയെഅറിയാനുള്ള യാത്ര

ചിത്രം  വര

പുഴയെഅറിയാനുള്ള യാത്ര

പുഴയെഅറിയാനുള്ള യാത്ര

പക്ഷികളുടെചിത്രം  വരക്കല്‍

പുഴയെഅറിയാനുള്ള യാത്ര

ചിത്രം  വര


പക്ഷി നിരീക്ഷണം

പുഴയെഅറിയാനുള്ള യാത്ര

പുഴയെഅറിയാനുള്ള യാത്ര

Monday 13 November 2017




2017 നവംബര്‍ മാസത്തില്‍ MSCHSS നീര്‍ച്ചാലില്‍ നടന്ന കുമ്പള ഉപജില്ലാ കലോല്‍സവത്തില്‍ അറബിക് ഇനത്തില്‍ എ ജെ ബി എസ് ഏല്‍ക്കാന സ്ക്കൂള്‍ മൂന്നാം സ്ഥാനത്ത് എത്തി.
            
                                  മല്‍സരാര്‍ത്ഥികളും പോയന്റും
അബ്ദുല്‍ മുജീബ് ഖുറാന്‍ പാരായണം c ഗ്രേഡ്
സംസീറ കയ്യെഴുത്ത്
മുഹമ്മദ് അഷ്ഫര്‍ പദ്യം ചൊല്ലല്‍ അറബിക് cഗ്രേഡ്
ഫാത്തിമത് താബിയ ,ആയിഷത്ത് റിസ,സാലിമ ജി ഐ,ഫാത്തിമത് സഫ,കദീജത്ത് മുസ്ന,കദീജത്ത് അംന ഷിറിന്‍ സംഘ ഗാനം Aഗ്രേഡ് 3rd
ഫാത്തിമത് താബിയ അഭിനയ ഗാനം Aഗ്രേഡ് 1st
അബ്ദുല്‍ മുജീബ് കഥ പറയല്‍ Aഗ്രേഡ് 2nd
ഇംറാന്‍ ശൈഖ് പദ നിര്‍മാണം c ഗ്രേഡ്
ഫാത്തിമത് താബിയ അറബിഗാനം Aഗ്രേഡ്
അഹമ്മദ് ഷമ്മാസ്
ക്വിസ്സ് Aഗ്രേഡ് 3rd







അറബിക്കിന്റെ താരം
ഫാത്തിമത് താബിയ

അലിഫ് ക്ളബ്ബിന്റെ വകയുള്ള സമ്മാനം ഹെഡ്മിസ്ട്രസ് നല്‍കുന്നു


താബിയ


മുജീബ്

അറബിക് സംഘഗാനം ടിം

അഹ്മദ് ഷമ്മാസ്


സംസീറ










അറബിക്ക് കലോല്‍സവ ടീം 2017


കദീജത്ത് മുസ്ന



                     ജനറല്‍ വിഭാഗത്തില്‍
അഭിനയ ഗാനം മലയാളം ഇംറാന്‍ ശൈഖ് :    B grade
അഭിനയ ഗാനം  ഇംഗ്ളീഷ് ഫാത്തിമ അസ് വ  :  C grade
അഭിനയ ഗാനം കന്നട ലിഖിത  :  C grade
പദ്യം ചൊല്ലല്‍ മലയാളം ഫാത്തിമത് താബിയ  :  B grade
ചിത്ര രചന മുഹമ്മദ് അഷ്ഫര്‍ :    B grade
വാട്ടര്‍ കളര്‍ കദീജത്ത് മുസ്ന :     A grade
ലളിതഗാനം ശ്രുതി    :  B grade
മാപ്പിളപ്പാട്ട് മുജീബ്  :   A  grade   2nd
കഥാകഥനം ശബീല  : B grade
കടംകഥ ഫാത്തിമത് താബിയ :  A  grade
സംഘഗാനം :  മുജീബ്,കദീജത്ത് മുസ്ന,ശ്രുതി,ഗ്രീഷ്മ,രക്ഷിത്,തേജസ്,ലിഖിത B grade
ദേശ ഭക്തി ഗാനം :  മുജീബ്,കദീജത്ത് മുസ്ന,ശ്രുതി,ഗ്രീഷ്മ,രക്ഷിത്,തേജസ്,ലിഖിത  A  grade