Tuesday 9 January 2018

ദിശാസൂചക ബോര്‍ഡ്


 
ഏല്‍ക്കാന എയ്ഡഡ് ജൂനിയര്‍ ബേസിക്ക് സ്ക്കൂളിന് ദിശാ സൂചക ബോര്‍ഡ് സമ്മാനിച്ചത് സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായ ഇബ്റാഹിം മുണ്ട്യത്തടുക്ക സാഹിബാണ്.




AJBS YELKANA OSA


OLD STUDENT ASSOCIATION AJBS YELKANA


AJBS YELKANA OLD STUDENT ASSOCIATION

PRESIDENT:               IBRAHIM MUNDITHADKA
VICE PRESIDENT :    GP ABDULLA
                                    ASIF GUNAJE
GENERAL SECRETARY:  JALEEL MALANGARE
JOINT SECRETARY:    ANWAR SADATH HIMAMY
                                    ZUBAIR HUDAVI
TRESURER:                  SIDDQUE GY
EXICUTIVE MEMBERS
                               SAVAD GUNAJE
                                KAREEM GUNAJE
                              ASHIQUE GUNAJE
                                  AZEEZ MA
                             SHAKIR JAMAL
                            SHARAFUDHEEN
                            GP SIDDIQUE


ഏൽക്കാന എയ്ഡഡ് ‍ജൂനിയര്‍ ബേസിക്ക് സ്ക്കൂള്‍ വാർഷികാഘോഷവും വിരമിക്കുന്ന പ്രധാന അധ്യാപികയ്ക്ക് യാത്രയയപ്പുംസ്വാഗതസംഘം രൂപീകരണ യോഗവും പൂര്‍വ വിദ്യാര്‍ത്ഥി /രക്ഷകര്‍തൃസംഗമവും




ഏൽക്കാന എയ്ഡഡ് ‍ജൂനിയര്‍ ബേസിക്ക് സ്ക്കൂള്‍

വാർഷികാഘോഷവും വിരമിക്കുന്ന പ്രധാന അധ്യാപികയ്ക്ക് യാത്രയയപ്പും നടത്തുന്നതിനു‍മുള്ള
സ്വാഗതസംഘം രൂപീകരണ യോഗവും പൂര്‍വ വിദ്യാര്‍ത്ഥി /രക്ഷകര്‍തൃ സംഗമവും

ഏൽക്കാന സ്ക്കൂളിന്റെ വാർഷികാഘോഷവും മുപ്പതിലധികം വർഷത്തെ സേവനത്തിനു ശേഷം സ്ക്കൂളിൽ നിന്നു വിരമിക്കുന്ന ശ്രീമതി ബീഫാത്തിമ ടീച്ചർക്കുള്ള യാത്രയയപ്പും മാർച്ചു മാസത്തിൽ നടത്താൻ പി.ടി.എ എക്സിക്യൂട്ടീവും ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനും തീരുമാനിച്ചിരിക്കുകയാണ്. ഈ പരിപാടികൾ ഭംഗിയായി നടത്തുന്നതിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം 13-01-17 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്ക്കൂളിൽ ചേരുകയാണ്. ഈ പരിപാടിയിലേക്ക് എല്ലാ രക്ഷിതാക്കളെയും പൂർവ വിദ്യാർത്ഥികളെയും സംഘടനാ പ്രതിനിധികളെയും നാട്ടുകാരെയും സ്‌ക്കൂളിനെ സ്നേഹിക്കുന്ന എല്ലാവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.താങ്കൾ കൃത്യ സമയത്തെത്തി പരിപാടി വിജയിപ്പിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
എന്ന്,

സിദ്ധിക്ക് ജി.വൈ ഇബ്രാഹിം മുണ്ട്യത്തട്ക്ക
പി.ടി.എ പ്രസിഡണ്ട് പ്രസിഡണ്ട് ഓ.എസ്.


*അന്നേ ദിവസം രാവിലെ 9.30 ന് അതതു ക്ലാസ്സുകളിൽ രക്ഷിതാക്കൾക്ക് ക്ലാസ്സ് PTA യോഗം ഉണ്ടായിരിക്കുന്നതാണ്.