Saturday 27 September 2014

പച്ചക്കറി വിത്ത് വിതരണം



സാക്ഷരം ഉണര്‍ത്തു ക്യാമ്പ്


ഏല്‍ക്കാന സ്ക്കൂളില്‍ സാക്ഷരം ഉണര്‍ത്തു ക്യാമ്പ് സമാപിച്ചു

സാക്ഷരം 2014ന്റെ ഭാഗമായി എജെബിഎസ് ഏല്‍ക്കാനയും എസ് എസ് എ എല്‍ പി എസ് ഉദയഗിരിയും സംയുക്തമായി രണ്ട് ദിവസത്തെ സര്‍ഗാത്മക ക്യാമ്പ് നടത്തി.26ന് വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് എ ജെ ബി എസ് ഏല്‍ക്കാനയില്‍ ആരംഭിച്ച ക്യാമ്പ് 27ന് വൈകിട്ട് 5മണിക്ക് സമാപിച്ചു.
ഹെഡ് മിസ്ട്രസ് ബീഫാത്തിമ ടീച്ചര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.ശ്രീ എം സദാശിവ,ശ്രീമതി സവിത,സുശീല ബി, മുഹമ്മദ് ഹനീഫ,അബ്ദുല്‍ അസീസ് എന്നിവര്‍ കന്നട വിഭാഗത്തിലും, ജോസ് പ്രസാദ്,ധന്യ എം,റഷീദ കെ,അബ്ദുല്‍ ജലീല്‍ പി സി എന്നിവര്‍ മലയാളം വിഭാഗത്തിലും വിവിധ വിഷയങ്ങളില്‍ ക്ളാസ് കൈകാര്യം ചെയ്തു.
പി ടി എ പ്രസിഡണ്ട് ജി വൈ അബൂബക്കര്‍ സിദ്ദീക്ക് ക്യാമ്പിന് ആശംസ നേര്‍ന്ന് സംസാരിച്ചു.ചിത്രരചനാ പരിശീലനം ,പേപ്പര്‍ ക്രാഫ്റ്റ്,നാടന്‍കളികള്‍,കഥക്കൂട്ട്, അഭിനയക്കളരി,നാടന്‍പാട്ടുകള്‍ തുടങ്ങിയവ കൊണ്ട് ക്യാമ്പ് ആവേശഭരിതമായി.ഇരു സ്ക്കൂളില്‍ നിന്നുമായി 30 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.സാധാരണ ഇത് പോലുള്ള ക്യാമ്പിലേക്ക് മികച്ച വിദ്യാര്‍ത്ഥികളെ തിരഞ്ഞടുക്കുമ്പോള്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി നടത്തിയ ഈ ക്യാമ്പ് ഫലപ്രദമായിരുന്നു. കുട്ടികള്‍ക്ക് ഇത് നവ്യാനുഭവമായി.



Friday 5 September 2014

ഓണക്കളികള്‍

വടം വലി 1st:star group,2nd:nethaji group,3rd chemparathy group

വടം വലി

മഞ്ചാടി പെറുക്കല്‍ 1st: muzna sun group,2nd:Thabiya star group,3rd kalandar fazlul hashir star group


ബോള്‍ എറിയല്‍ 1st shahul hameed chemparathy group 2nd:rumaisa chemparathy group,3rd:khadeejath answeera chemparathy group

മഞ്ചാടി പെറുക്കല്‍


കസേര കളി 1st:fathima amana sun group,2nd:Shahul rose group,3rd Nisha star group

കസേര കളി


കസേര കളി 1st:fathima amana sun group,2nd:Shahul rose group,3rd Nisha star group

സ്ക്കൂള്‍ ഓണാഘോഷ പരിപാടി

ഓണ സദ്യ

ഓണ സദ്യ

ഓണ സദ്യ

ഓണ സദ്യ


സ്ക്കൂള്‍ ഓണാഘോഷ പരിപാടി




സ്ക്കൂള്‍ ഓണാഘോഷ പരിപാടി
കുട്ടികളെ റോസ്,ഡാലിയ,ചെമ്പരത്തി,നേതാജി,നക്ഷത്രം,സൂര്യന്‍ എന്നീ 6 ഗ്രൂപ്പായ് തിരിച്ചു പൂക്കള മല്‍സരം നടത്തി .ഇതില്‍ റോസ് ഗ്രൂപ്പ്3rd prize, ഡാലിയ 4th prize ,ചെമ്പരത്തി6th prize,നേതാജി5th prize,നക്ഷത്രം1st prize,സൂര്യന്‍2nd prize നേടി ഓണ സദ്യക്ക് വേണ്ടി ബീഫാത്തിമ ടീച്ചര്‍- അരി,പ്രസാദ് മാസ്റ്റര്‍,ധന്യ ടീച്ചര്‍ -പായസത്തിനുള്ള സാധനം,അസീസ് മാസ്റ്റര്‍-സാമ്പാറിനുള്ള സാധനം,ജലീല്‍മാസ്റ്റര്‍-പഴം ,സുശീല ടീച്ചര്‍ പുളിശ്ശേരി,സദാശിവ മാസ്റ്റര്‍കൂട്ടുകറി, ഹനീഫ മാസ്റ്റര്‍,റഷീദ ടീച്ചര്‍ പപ്പടവും ,വറവും നല്‍കി.കുട്ടികള്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും പായസവും നല്‍കി. ഉച്ചക്ക് ശേഷം വിവിധ ഓണക്കളികള്‍ നടത്തി
നക്ഷത്രം ഗ്രൂപ്പ്1st prize

സൂര്യന്‍ ഗ്രൂപ്പ്2nd prize

റോസ് ഗ്രൂപ്പ്3rd prize

ഡാലിയ ഗ്രൂപ്പ്4th prize

നേതാജി ഗ്രൂപ്പ്5th prize

ചെമ്പരത്തി ഗ്രൂപ്പ്6th prize

Wednesday 3 September 2014

വേറിട്ട പിറന്നാള്‍ സമ്മാനവുമായി അബ്ദുല്‍ ഹസീബ്

പിറന്നാള്‍ ദിനത്തില്‍ സ്ക്കൂളിന് പുസ്തകം സംഭാവന ചെയ്ത് രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥി  അബ്ദുല്‍ ഹസീബ് 

Tuesday 2 September 2014