Friday, 15 August 2014

INDEPENDANCE DAY PROGRAMME


 ഗുണാജെ വാര്‍ഡ് മെമ്പര്‍ ബുഷ്റ സിദ്ദീഖ് പതാക ഉയര്‍ത്തി ഉല്‍ഘാടനം
ചെയ്യുന്നു


സ്വാതന്ത്രദിന പരിപാടികള്‍
സ്കൂള്‍ സ്വാതന്ത്രദിന പരിപാടി പിടിഎ പ്രസിഡണ്ട് ജി വൈ അബൂബക്കര്‍ സിദ്ദീഖിന്റെ സാന്നിധ്യത്തില്‍ ഗുണാജെ വാര്‍ഡ് മെമ്പര്‍ ബുഷ്റ സിദ്ദീഖ് പതാക ഉയര്‍ത്തി ഉല്‍ഘാടനം
ചെയ്തു .തുടര്‍ന്ന് നടന്ന ഘോഷയാത്രയില്‍ പൂര്‍വ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.ഗുണാജെ മൊയ്തീന്‍മുസ്ല്യാര്‍,വെല്‍ഫയര്‍ അസോസിയേഷന്‍,ഒന്നാം ക്ളാസ് വിദ്യാര്‍ത്ഥി കലന്ദര്‍ ഫസ്ലുല്‍ ഹാഷിറിന്റെ ഉമ്മ ആയിഷമുഹമ്മദ് കുഞ്ഞി എന്നിവര്‍ മധുര പലഹാരം വിതരണം നടത്തി.
ശേഷം നടന്ന യോഗത്തില്‍ എസ് ആര്‍ജി കണ്‍വീനര്‍ പ്രസാദ് മാസ്റ്റര്‍സ്വാഗതം ആശംസിച്ചു.കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.പൂര്‍വ വിദ്യാര്‍ത്ഥി ആസിഫ് ഗുണാജെ ആശംസയര്‍പ്പിച്ച് സംസാരിച്ചു.തുടര്‍ന്ന് സ്കൂളില്‍നടന്ന മല്‍സര പരിപാടികളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം ഹെഡ് മിസിട്രസ് ബീഫാത്തിമ ടീച്ചര്‍,മുന്‍ പിടിഎപ്രസിഡണ്ട് അബ്ദുല്‍ റസാഖ് ,എംപിടിഎ പ്രസിഡണ്ട് സൗമ്യ ഗുണാജെ ,ശ്രീമതി താഹിറ എന്നിവര്‍ വിതരണം ചെയ്തു.അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.
മല്‍സര വിജയികള്‍
Sporst quiz
1st:Sreeja 4 th kannada
2nd:Devika 4 th kannada
3rd:Nisha 3rd kannada
indian history quiz
1st:Devika 4 th kannada
2nd:Sreeja
3rd:Nisha
PHOTO QUIZ 2ND STD
1st:Sooraj ps 2nd: Kavya 2nd kannada
3rd:Khadeejath answeera 2nd malayalam
PHOTO QUIZ 1stSTD
1st:Rakshitha 2nd:Thejas 1st kannada
3rd:Ahmed shammas 1st malayalam


ഘോഷയാത്ര


ഘോഷയാത്ര


ഘോഷയാത്ര


കലാപരിപാടികള്‍


പൂര്‍വ വിദ്യാര്‍ത്ഥി ആസിഫ് ഗുണാജെ ആശംസയര്‍പ്പിച്ച് സംസാരിക്കുന്നു

കുട്ടികളുടെ നാടകം


കുട്ടികളുടെ നാടകം


Sporst quiz
1st:Shreeja 4 th kannada
2nd:Devika 4 th kannada
3rd:Nisha 3rd kannada


indian history quiz
1st:Devika 4 th kannada
2nd:Sreeja
3rd:Nisha


PHOTO QUIZ 2ND STD
1st:Sooraj ps 2nd: Kavya 2nd kannada
3rd:Khadeejath answeera 2nd malayalam

അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തുന്നു

No comments:

Post a Comment