Friday, 5 September 2014

സ്ക്കൂള്‍ ഓണാഘോഷ പരിപാടി




സ്ക്കൂള്‍ ഓണാഘോഷ പരിപാടി
കുട്ടികളെ റോസ്,ഡാലിയ,ചെമ്പരത്തി,നേതാജി,നക്ഷത്രം,സൂര്യന്‍ എന്നീ 6 ഗ്രൂപ്പായ് തിരിച്ചു പൂക്കള മല്‍സരം നടത്തി .ഇതില്‍ റോസ് ഗ്രൂപ്പ്3rd prize, ഡാലിയ 4th prize ,ചെമ്പരത്തി6th prize,നേതാജി5th prize,നക്ഷത്രം1st prize,സൂര്യന്‍2nd prize നേടി ഓണ സദ്യക്ക് വേണ്ടി ബീഫാത്തിമ ടീച്ചര്‍- അരി,പ്രസാദ് മാസ്റ്റര്‍,ധന്യ ടീച്ചര്‍ -പായസത്തിനുള്ള സാധനം,അസീസ് മാസ്റ്റര്‍-സാമ്പാറിനുള്ള സാധനം,ജലീല്‍മാസ്റ്റര്‍-പഴം ,സുശീല ടീച്ചര്‍ പുളിശ്ശേരി,സദാശിവ മാസ്റ്റര്‍കൂട്ടുകറി, ഹനീഫ മാസ്റ്റര്‍,റഷീദ ടീച്ചര്‍ പപ്പടവും ,വറവും നല്‍കി.കുട്ടികള്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും പായസവും നല്‍കി. ഉച്ചക്ക് ശേഷം വിവിധ ഓണക്കളികള്‍ നടത്തി
നക്ഷത്രം ഗ്രൂപ്പ്1st prize

സൂര്യന്‍ ഗ്രൂപ്പ്2nd prize

റോസ് ഗ്രൂപ്പ്3rd prize

ഡാലിയ ഗ്രൂപ്പ്4th prize

നേതാജി ഗ്രൂപ്പ്5th prize

ചെമ്പരത്തി ഗ്രൂപ്പ്6th prize

No comments:

Post a Comment