വിദ്യാരംഗം
കലാസാഹിത്യവേദി ഉല്‍ഘാടനവും
ചിത്രരചനാ ക്യാമ്പും
ഏല്‍ക്കാന
എ ജെ ബി എസ് ഏല്‍ക്കാന സ്ക്കൂള്
വിദ്യാരംഗം കലാസാഹിത്യവേദി
ഉല്‍ഘാടനവും ചിത്രരചനാ
ക്യാമ്പും 9/7/15
ന് രാവിലെ
10 മണിക്ക്
ആരംഭിച്ചു.സദാശിവ
മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു.സുശീല
ടീച്ചര്‍ അധ്യക്ഷത വഹിച്ച്
സംസാരിച്ചു.mschs
നീര്ച്ചാല്
ചിത്രകലാഅധ്യാപകന്‍ ശ്രീ
ഗോവിന്ദ ശര്‍മ്മ കലാസാഹിത്യവേദി
ഉല്‍ഘാടനം ചെയ്തു.തുടര്‍ന്ന്
കുട്ടികള്‍ക്ക് ചിത്രകലയുടെ
വിവിധ രൂപങ്ങള്‍ പരിചയപ്പെടുത്തി
പാവ നിര്‍മ്മാണം കുട്ടികള്‍ക്ക്
നവ്യാനുഭവമായി .ശേഷം
ഹനീഫ മാസ്ററര് പേപ്പര്‍
കൊണ്ട് പക്ഷികളെ ഉണ്ടാക്കുന്നത്
പരിശീലിപ്പിച്ചു.പ്രസാദ്
മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.
![]() |
mschsനീര്ച്ചാല്
ചിത്രകലാഅധ്യാപകന്‍ ശ്രീ
ഗോവിന്ദ ശര്‍മ്മ കലാസാഹിത്യവേദി
ഉല്‍ഘാടനം ചെയ്യുന്നു
|
![]() |
സദാശിവമാസ്റ്റര്
സ്വാഗതം ആശംസിക്കുന്നു
|
![]() |
സുശീല
ടീച്ചറുടെ അധ്യക്ഷ പ്രസംഗം
|
![]() |
പ്രസാദ്
മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തുന്നു
|
![]() |
ഹനീഫമാസ്ററര് പേപ്പര്‍ കൊണ്ട് പക്ഷികളെ ഉണ്ടാക്കുന്നത് പരിശീലിപ്പിക്കുന്നു |
![]() |
|
No comments:
Post a Comment