2017
നവംബര്‍
മാസത്തില്‍ MSCHSS
നീര്‍ച്ചാലില്‍
നടന്ന കുമ്പള ഉപജില്ലാ
കലോല്‍സവത്തില്‍ അറബിക്
ഇനത്തില്‍ എ
ജെ ബി എസ് ഏല്‍ക്കാന
സ്ക്കൂള് മൂന്നാം
സ്ഥാനത്ത് എത്തി.
മല്‍സരാര്‍ത്ഥികളും
പോയന്റും
അബ്ദുല്‍ മുജീബ് | ഖുറാന് പാരായണം c ഗ്രേഡ് |
സംസീറ | കയ്യെഴുത്ത് |
മുഹമ്മദ് അഷ്ഫര്‍ | പദ്യം ചൊല്ലല്‍ അറബിക് cഗ്രേഡ് |
ഫാത്തിമത് താബിയ ,ആയിഷത്ത് റിസ,സാലിമ ജി ഐ,ഫാത്തിമത് സഫ,കദീജത്ത് മുസ്ന,കദീജത്ത് അംന ഷിറിന് | സംഘ ഗാനം Aഗ്രേഡ് 3rd |
ഫാത്തിമത് താബിയ | അഭിനയ ഗാനം Aഗ്രേഡ് 1st |
അബ്ദുല്‍ മുജീബ് | കഥ പറയല്‍ Aഗ്രേഡ് 2nd |
ഇംറാന്‍ ശൈഖ് | പദ നിര്‍മാണം c ഗ്രേഡ് |
ഫാത്തിമത് താബിയ | അറബിഗാനം Aഗ്രേഡ് |
അഹമ്മദ്
ഷമ്മാസ്
|
ക്വിസ്സ് Aഗ്രേഡ് 3rd |
![]() |
അറബിക്കിന്റെ താരം
ഫാത്തിമത്
താബിയ
|
![]() |
അലിഫ് ക്ളബ്ബിന്റെ വകയുള്ള സമ്മാനം ഹെഡ്മിസ്ട്രസ് നല്കുന്നു |
![]() |
താബിയ |
![]() |
മുജീബ് |
![]() |
അറബിക് സംഘഗാനം ടിം |
![]() |
അഹ്മദ് ഷമ്മാസ് |
![]() |
സംസീറ |
![]() |
അറബിക്ക് കലോല്‍സവ ടീം 2017 |
![]() |
കദീജത്ത് മുസ്ന |
അഭിനയ ഗാനം മലയാളം ഇംറാന്‍ ശൈഖ് : B grade
അഭിനയ ഗാനം ഇംഗ്ളീഷ് ഫാത്തിമ അസ് വ : C grade
അഭിനയ ഗാനം കന്നട ലിഖിത : C grade
പദ്യം ചൊല്ലല്‍ മലയാളം ഫാത്തിമത് താബിയ : B grade
ചിത്ര രചന മുഹമ്മദ് അഷ്ഫര്‍ : B grade
വാട്ടര്‍ കളര്‍ കദീജത്ത് മുസ്ന : A grade
ലളിതഗാനം ശ്രുതി : B grade
മാപ്പിളപ്പാട്ട് മുജീബ് : A grade 2nd
കഥാകഥനം ശബീല : B grade
കടംകഥ ഫാത്തിമത് താബിയ : A grade
സംഘഗാനം : മുജീബ്,കദീജത്ത് മുസ്ന,ശ്രുതി,ഗ്രീഷ്മ,രക്ഷിത്,തേജസ്,ലിഖിത B grade
ദേശ ഭക്തി ഗാനം : മുജീബ്,കദീജത്ത് മുസ്ന,ശ്രുതി,ഗ്രീഷ്മ,രക്ഷിത്,തേജസ്,ലിഖിത A grade
No comments:
Post a Comment