സുഹൃത്തേ,
ഏല്‍ക്കാന
എയ്ഡഡ് ജൂനിയര്‍ ബേസിക്ക്
സ്ക്കൂള്‍ വികസന സമിതി
എക്സിക്യൂട്ടീവ് യോഗം 31/3/2017
വെള്ളിയാഴ്ച്ച
രാവിലെ 10 മണിക്ക്
സ്ക്കൂളില്‍ വെച്ച് ചേരുകയാണ്
.സ്ക്കൂളിലെ
അടുത്ത വര്‍ഷത്തേക്കുള്ള
വികസന പരിപാടികള്‍ വിശദമായി
തയ്യാറാക്കാനും ,അടുത്ത
പത്ത് വര്‍ഷത്തേക്കുള്ള
പരിപാടികള്‍ ആസൂത്രണം
ചെയ്യുവാനും വേണ്ടിയാണ് ഈ
യോഗം ചേരുന്നത് .താങ്കള്‍
കൃത്യസമയത്ത് വന്ന് സഹകരിക്കുക.
വിശ്വസ്തതയോടെ
ചെയര്‍മാന്‍
സിദ്ദീഖ് ഒളമുഗര്‍
വര്‍ക്കിംഗ്
ചെയര്‍മാന്‍ സുബൈര്‍ ഹുദവി
കണ്‍വീനര്‍
ബീഫാത്തിമ ടീച്ചര്‍
No comments:
Post a Comment