Thursday, 3 August 2017

അലിഫ് ടാലന്റ് ക്വിസ്സ്

 
കേരളാ അറബിക്ക് ടീച്ചേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തിയ അലിഫ് ടാലന്റ് ക്വിസ്സില്‍ ഫാത്തിമത് താബിയ ഒന്നാം സ്ഥാനവും അഹമ്മദ് ശമ്മാസ് രണ്ടാം സ്ഥാനവും ,കദീജത്ത് മുസ്ന ,ഫാത്തിമത് സഫ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സബ് ജില്ലാ തലത്തില്‍ അഹമ്മദ് ശമ്മാസ് മൂന്നാം സ്ഥാനവും ,ഫാത്തിമത് താബിയ നാലാം സ്ഥാനവും നേടി..എം.ആര്‍ രീതിയില്‍ നടത്തിയ ക്വിസ്സ് മല്‍സരം കുട്ടികള്‍ക്ക് നവീന അനുഭവമായി


അഹമ്മദ് ശമ്മാസ് സ്ക്കൂള്‍ തല ക്വിസ്സില്‍ രണ്ടാം സ്ഥാനവും സബ് ജില്ലാ തലത്തില്‍ മൂന്നാം സ്ഥാനവും
















ഫാത്തിമത് താബിയ സ്ക്കൂള്‍ തല ക്വിസ്സില്‍ ഒന്നാം സ്ഥാനവും സബ് ജില്ലാ തലത്തില്‍ നാലാം സ്ഥാനവും



ഫാത്തിമത് സഫ സ്ക്കൂള്‍ തല ക്വിസ്സില്‍ മൂന്നാം സ്ഥാനം




കദീജത്ത് മുസ്ന സ്ക്കൂള്‍ തല ക്വിസ്സില്‍ മൂന്നാം സ്ഥാനം








 






അലിഫ് ക്വിസ്സില്‍ നിന്ന്


അലിഫ് ക്വിസ്സില്‍ നിന്ന്








No comments:

Post a Comment