JUNE
19 വായനാ
ദിനം
സ്ക്കൂള്‍
തല വായനാ ദിനം സ്ക്കൂളില്‍
പിഎന്‍ പണിക്കരുടെ ചിത്രത്തിന്
പുഷ്പാര്‍ച്ചന നടത്തി ഗുണാജെ
വാര്‍ഡ് മെമ്പര്‍ ബുഷ്റ
സിദ്ദീഖ് ഉല്‍ഘാടനം ചെയ്തു.ക്ളാസ്സ്
തലത്തില്‍ കുട്ടികള്‍ക്ക്
വായനാ കുറിപ്പുകള്‍ നല്‍കി
വായനാ മല്‍സരം നടത്തി.ബാലമാസികകള്‍
പരിചയപ്പെടുത്തി.
No comments:
Post a Comment