Sunday, 29 January 2017
Thursday, 26 January 2017
സ്ക്കൂള്‍തല ഉല്‍ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച്ച
പൊതു
വിദ്യാലയങ്ങള്‍ മികവിന്റെ
കേന്ദ്രങ്ങളാവുന്നു
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
സ്ക്കൂള്‍തല
ഉല്‍ഘാടനം 2017
ജനുവരി
27
വെള്ളിയാഴ്ച്ച
ജനപ്രതിനിധികളും
രക്ഷിതാക്കളും പൂര്‍വ
വിദ്യാര്‍ത്ഥികളും
സാമൂഹ്യസാംസ്ക്കാരിക
പ്രവര്‍ത്തകരും പൊതുവിദ്യാലയ
സംരക്ഷണ പ്രതിജ്ഞയെടുത്തു.
പി
ടി എ പ്രസിഡണ്ട് ജി വൈ അബൂബക്കര്‍
സിദ്ദീഖ് അധ്യക്ഷത വഹിച്ചു.പ്രസാദ്
മാസ്റ്റര്‍ സ്വാഗതമാശംസിച്ചു.അസീസ്
മാസ്റ്റര്‍ കന്നടയിലും ജലീല്‍
മാസ്റ്റര്‍ മലയാളത്തിലും
പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Monday, 23 January 2017
പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവുന്നു
പൊതു
വിദ്യാലയങ്ങള്‍ മികവിന്റെ
കേന്ദ്രങ്ങളാവുന്നു
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
സ്ക്കൂള്‍തല
ഉല്‍ഘാടനം 2017
ജനുവരി
27
വെള്ളിയാഴ്ച്ച
ജനപ്രതിനിധികളും
രക്ഷിതാക്കളും പൂര്‍വ
വിദ്യാര്‍ത്ഥികളും
സാമൂഹ്യസാംസ്ക്കാരിക
പ്രവര്‍ത്തകരും പൊതുവിദ്യാലയ
സംരക്ഷണ പ്രതിജ്ഞയെടുത്ത്
കൈകോര്‍ക്കുന്നു.ഇതില്‍
അണിചേരുവാന്‍ മുഴുവന്‍ ആളുകളും
വെള്ളിയാഴ്ച്ച രാവിലെ 10
മണിക്ക്
സ്ക്കൂള്‍ അങ്കണത്തില്‍
ഒത്ത് കൂടണമെന്ന് വിനീതമായി
അഭ്യര്‍ത്ഥിക്കുന്നു.
ഏല്‍ക്കാന
24-01-2017
ഹെഡ്
മിസ്ട്രസ്
ബീഫാത്തിമ
ടീച്ചര്‍
Friday, 20 January 2017
Thursday, 12 January 2017
ഹലോ ഇംഗ്ളീഷ് പദ്ധതി ഉല്‍ഘാടനവും പിടിഎ മീറ്റിംഗും
![]() |
പ്രര്‍ത്ഥന |
ഹലോ
ഇംഗ്ളീഷ് പദ്ധതി ഉല്‍ഘാടനവും
പിടിഎ മീറ്റിംഗും 12-01-2017 വ്യായാഴ്ച്ച
സ്ക്കൂളില്‍ നടന്നു.പിടിഎ
പ്രസിഡണ്ട് ജി വൈ അബൂബക്കര്‍
സിദ്ദീഖ് ഹലോ ഇംഗ്ളീഷ് പദ്ധതി
ഉല്‍ഘാടനം ചെയ്തു .പ്രസാദ്
മാസ്റ്റര്‍ സ്വാഗതമാശംസിച്ചു.അസീസ്
മാസ്റ്റര്‍ പുതിയ പദ്ധതികള്‍
വിശദീകരിച്ചു.ഹെഡ്മാസ്റ്റര്‍
ബീഫാത്തിമ ടീച്ചര്‍ കലോല്‍സവ
വിജയികള്‍ക്കും ,എം
പി ടിഎ പ്രസിഡണ്ട് സൗമ്യ
ശാസ്ത്രമേള വിജയികള്‍ക്കും
സമ്മാനം നല്‍കി.കുട്ടികള്‍ ഇംഗ്ളീഷ് പാട്ടുകള്‍,കഥകള്‍ ,പ്രസംഗം,നാടകം ഇവ അവതരിപ്പിച്ചു.അബ്ദുല്‍
ജലീല്‍ മാസ്റ്റര്‍ നന്ദി
രേഖപ്പെടുത്തി.
Wednesday, 11 January 2017
ഹലോ ഇംഗ്ളീഷ് പദ്ധതി ഉല്‍ഘാടനവും പിടിഎ മീറ്റിംഗും 11-01-2017 വ്യായാഴ്ച്ച ഉച്ചക്ക് 2 മണിക്ക്
ഹലോ ഇംഗ്ളീഷ് പദ്ധതി ഉല്‍ഘാടനവും പിടിഎ മീറ്റിംഗും 12-01-2017 വ്യായാഴ്ച്ച ഉച്ചക്ക് 2 മണിക്ക്
അജണ്ട ഹലോ ഇംഗ്ളീഷ് പദ്ധതി വിശദീകരണംകുട്ടികളുടെ ഇംഗ്ളീഷ് ബാലസഭ
പ്രോഗസ് കാര്‍ഡ് വിതരണം
സബ് ജില്ലാ വിജയികളെ ആദരിക്കല്‍
എല്‍ കെ ജി , യു കെ ജി ചര്‍ച്ച
പഠന യാത്ര
ചര്‍ച്ച .
Subscribe to:
Posts (Atom)