Thursday 12 January 2017

ഹലോ ഇംഗ്ളീഷ് പദ്ധതി ഉല്‍ഘാടനവും പിടിഎ മീറ്റിംഗും


പ്രര്‍ത്ഥന

ഹലോ ഇംഗ്ളീഷ് പദ്ധതി ഉല്‍ഘാടനവും പിടിഎ മീറ്റിംഗും 12-01-2017 വ്യായാഴ്ച്ച സ്ക്കൂളില്‍ നടന്നു.പിടിഎ പ്രസിഡണ്ട് ജി വൈ അബൂബക്കര്‍ സിദ്ദീഖ് ഹലോ ഇംഗ്ളീഷ് പദ്ധതി ഉല്‍ഘാടനം ചെയ്തു .പ്രസാദ് മാസ്റ്റര്‍ സ്വാഗതമാശംസിച്ചു.അസീസ് മാസ്റ്റര്‍ പുതിയ പദ്ധതികള്‍ വിശദീകരിച്ചു.ഹെഡ്മാസ്റ്റര്‍ ബീഫാത്തിമ ടീച്ചര്‍ കലോല്‍സവ വിജയികള്‍ക്കും ,എം പി ടിഎ പ്രസിഡണ്ട് സൗമ്യ ശാസ്ത്രമേള വിജയികള്‍ക്കും സമ്മാനം നല്‍കി.കുട്ടികള്‍ ഇംഗ്ളീഷ് പാട്ടുകള്‍,കഥകള്‍ ,പ്രസംഗം,നാടകം ഇവ അവതരിപ്പിച്ചു.അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.























No comments:

Post a Comment