Monday 23 January 2017

പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവുന്നു


പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവുന്നു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

സ്ക്കൂള്‍തല ഉല്‍ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച്ച


ജനപ്രതിനിധികളും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ത്ഥികളും സാമൂഹ്യസാംസ്ക്കാരിക പ്രവര്‍ത്തകരും പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുത്ത് കൈകോര്‍ക്കുന്നു.ഇതില്‍ അണിചേരുവാന്‍ മുഴുവന്‍ ആളുകളും വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് സ്ക്കൂള്‍ ‌അങ്കണത്തില്‍ ഒത്ത് കൂടണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.


ഏല്‍ക്കാന
24-01-2017
                                                            ഹെഡ് മിസ്ട്രസ്
                                                                          ബീഫാത്തിമ ടീച്ചര്‍

No comments:

Post a Comment