Thursday, 26 January 2017

സ്ക്കൂള്‍തല ഉല്‍ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച്ച

 
പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവുന്നു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
സ്ക്കൂള്‍തല ഉല്‍ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച്ച
ജനപ്രതിനിധികളും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ത്ഥികളും സാമൂഹ്യസാംസ്ക്കാരിക പ്രവര്‍ത്തകരും പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുത്തു. പി ടി എ പ്രസിഡ​ണ്ട് ജി വൈ അബൂബക്കര്‍ സിദ്ദീഖ് അധ്യക്ഷത വഹിച്ചു.പ്രസാദ് മാസ്റ്റര്‍ സ്വാഗതമാശംസിച്ചു.അസീസ് മാസ്റ്റര്‍ കന്നടയിലും ജലീല്‍ മാസ്റ്റര്‍ മലയാളത്തിലും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.












No comments:

Post a Comment