Friday 21 August 2015

സ്ക്കൂള്‍ ഓണാഘോഷ പരിപാടി

                                    സ്ക്കൂള്‍ ഓണാഘോഷ പരിപാടി
കുട്ടികളെ SUN,ROSE,MOON,STAR,GOODWILL എന്നീ 5ഗ്രൂപ്പായ് തിരിച്ചു പൂക്കള മല്‍സരം നടത്തി .ഇതില്‍ ROSE 1st prize .STAR 2nd PRIZE,GOODWILL 3rd PRIZE,MOON 4Tth PRIZE,SUN 5th PRIZE നേടി.
ഓണ സദ്യക്ക് വേണ്ടി ജലീല്‍മാസ്റ്റര്‍ - അരി,പ്രസാദ് മാസ്റ്റര്‍-പഴം ,ധന്യ ടീച്ചര്‍ -പച്ചടി,,അസീസ് മാസ്റ്റര്‍- കടല കറി, ,സുശീല ടീച്ചര്‍ കൂട്ടുകറി,സദാശിവ മാസ്റ്റര്‍ പുളിശ്ശേരി ,ഹനീഫ മാസ്റ്റര്‍ പപ്പടം,റഷീദ ടീച്ചര്‍ കോയക്കവറവ്,  ,ജമീല ടീച്ചര്‍ അച്ചാര്‍ നല്‍കി.കുട്ടികള്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും പായസവും നല്‍കി. ഉച്ചക്ക് ശേഷം വിവിധ ഓണക്കളികള്‍ നടത്തി.
  ഒന്നാം  ക്ളാസ്സ് ആണ്‍കുട്ടികള്‍ക്കായി നടത്തിയ മഞ്ചാടി പെറുക്കല്‍
      മല്‍സരത്തിലെ  വിജയികള്‍
     ഒന്നാം സ്ഥാനം               :   അബ്ദുല്‍ റഹ്മാന്‍     GOODWILL GROUP  (5POINT)
    രണ്ടാം സ്ഥാനം                :   അബ്ദുല്‍ സാബിത്ത്   ROSE GROUP  (3POINT)
    മൂന്നാം സ്ഥാനം               അബ്ദുല്‍ ശാഹിദ്       STAR GROUP  (1 POINT)
ഒന്നാം  ക്ളാസ്സ് പെണ്‍ കുട്ടികള്‍ക്കായി നടത്തിയ മഞ്ചാടി പെറുക്കല്‍
              മല്‍സരത്തിലെ  വിജയികള്‍
   ഒന്നാം സ്ഥാനം               :   മിസ്ബ അബ്ദുല്‍ഖാദര്‍ മണ്ടമെ  MOON GROUP (5POINT)
    രണ്ടാം സ്ഥാനം                :   ഐഫ ഫാത്തിമ 
    മൂന്നാം സ്ഥാനം               ഫാത്തിത് അഫീദ  STAR GROUP (3POINT)
രണ്ടാം ക്ളാസ്സ് ആണ്‍കുട്ടികള്‍ക്കായി നടത്തിയ കസേരകളിയിലെ   വിജയികള്‍
     ഒന്നാം സ്ഥാനം              :      അബ്ദുല്‍ മുജീബ്      STAR GROUP   (5 POINT)
     രണ്ടാം സ്ഥാനം              :     റാഷിദ്      MOON GROUP    (3 POINT)
     മൂന്നാം സ്ഥാനം             :     റക്ഷിത്   GOODWILL GROUP    (1 POINT)
 രണ്ടാം ക്ളാസ്സ് പെണ്‍കുട്ടികള്‍ക്കായി നടത്തിയ കസേരകളിയിലെ  വിജയികള്‍
      ഒന്നാം സ്ഥാനം              :        തബ്സീറ ബീവി  ROSE GROUP( 5 POINT)
     രണ്ടാം സ്ഥാനം              :       ഫാത്തിമത് താബിയ  STAR GROUP(3 POINT)
     മൂന്നാം സ്ഥാനം             :        സാലിമ ജിഐ   MOON GROUP(1 POINT)
 മൂന്നാം ക്ളാസ്സ് പെണ്‍കുട്ടികള്‍ക്കായി നടത്തിയ  സ്പൂണ്‍റേസ് വിജയികള്‍
    ഒന്നാം സ്ഥാനം              :          നൈസ GOODWILL GROUP
    രണ്ടാം സ്ഥാനം              :          ആദില ROSE GROUP
    മൂന്നാം സ്ഥാനം             :          സിയാന GOODWILL GROUP 
മൂന്നാം ക്ളാസ്സ് ആണ്‍കുട്ടികള്‍ക്കായി നടത്തിയ  സ്പൂണ്‍റേസ് വിജയികള്‍
     ഒന്നാം സ്ഥാനം              :        സൂരജ് പി എസ് sun group
     രണ്ടാം സ്ഥാനം              :       അഷ്റഫ്     GOODWILL
     മൂന്നാം സ്ഥാനം             :        സങ്കേത്    STAR GROUP
 നാലാം  ക്ളാസ്സ് ആണ്‍കുട്ടികള്‍ക്കായി നടത്തിയ  ചാക്കിലോട്ടം വിജയികള്‍
      ഒന്നാം സ്ഥാനം              :      അബ്ദുല്‍ ജവാദ്
     രണ്ടാം സ്ഥാനം              :     സംസീര്‍
     മൂന്നാം സ്ഥാനം             :     അസ്ക്കര്‍
 നാലാം ക്ളാസ്സ് പെണ്‍കുട്ടികള്‍ക്കായി നടത്തിയ ചാക്കിലോട്ടം വിജയികള്‍
    ഒന്നാം സ്ഥാനം              :    നിഷ വൈ    
     രണ്ടാം സ്ഥാനം              :    മുബീന
     മൂന്നാം സ്ഥാനം             :        ഷംന
പൂര്‍വവിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചാക്കിലോട്ടം വിജയികള്‍
    ARSHAD 1ST PRIZE
    KABEER G 2ND PRIZE
    SUHAIL GM 3RD PRIZE
പൂര്‍വവിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സ്പൂണ്‍റേസ് വിജയികള്‍
   ASHITHA 1ST PRIZE
   SHREEJA 2ND PRIZE
അമ്മമാര്‍ക്കായി നടത്തിയ സ്പൂണ്‍റേസ് വിജയികള്‍
   SHANTHA KUMARY 1ST
   DHANYA TEACHER 2ND PRIZE
    SOUMYA GUNAJE 3RD PRIZE
 









No comments:

Post a Comment