Wednesday 19 August 2015

independance day

സ്വാതന്ത്ര ദിനക്വിസ്സ് മൂന്നാം ക്ളാസ്സിലെ വിജയികള്‍
ഒന്നാം സ്ഥാനം : ഫാത്തിമത് ഷംന എംഎം
രണ്ടാം സ്ഥാനം : കദീജത്ത് അല്‍സ്വീറ എംഎം
മൂന്നാം സ്ഥാനം : ശിവാനി പിഎസ്

സ്വാതന്ത്ര ദിനക്വിസ്സ് നാലാം ക്ളാസ്സിലെ വിജയികള്‍
     ഒന്നാം സ്ഥാനം : നിഷ വൈ
     രണ്ടാം സ്ഥാനം : കിഷന്‍
     മൂന്നാം സ്ഥാനം : ഫാത്തിമ അമാന

രണ്ടാം ക്ളാസ്സിനായി നടത്തിയ ഫോട്ടോ ക്വിസ്സിലെ വിജയികള്‍
ഒന്നാം സ്ഥാനം : തേജസ്സ്
രണ്ടാം സ്ഥാനം : ഫാത്തിമത് താബിയ
മൂന്നാം സ്ഥാനം : അബ്ദുല്‍ മുജീബ്

ഒന്നാം ക്ളാസ്സിനായി നടത്തിയ ഫോട്ടോ ക്വിസ്സിലെ വിജയികള്‍
ഒന്നാം സ്ഥാനം : മിസ്ബ അബ്ദുല്‍ഖാദര്‍ മണ്ടമെ
രണ്ടാം സ്ഥാനം : കദീജത്ത് ഹര്‍സ
മൂന്നാം സ്ഥാനം : അബ്ദുല്‍ സാബിത്ത്
പൂര്‍വ വിദ്യാര്‍ത്ഥി നിസാറിന്റെ ആശംസ

സല്യൂട്ട്

പതാക ഉയര്‍ത്തുന്നത്

ഒരുക്കം

സ്വാതന്ത്ര ദിനറാലി

ഒരുക്കം

സ്വാഗത ഭാഷണം

വിശിഷ്ടാതിഥി ആസിഫ് ഗുണാജെ

സദസ്സ്

പായസ വിതരണം

ദേശീയഗാനം ആലപിക്കുന്നത്

ആസിഫിന് മൊമെന്റോ മാനേജര്‍ നല്‍കുന്നു.സമീപം മെമ്പര്‍ ബുഷ്ര സിദ്ദീഖ്

റാലിയില്‍ നിന്ന്

No comments:

Post a Comment