Wednesday, 12 August 2015

independance day notice malayalam



എയ്ഡഡ് ജൂനിയര്‍ ബേസിക്ക് സ്ക്കൂള്‍ ഏല്‍ക്കാന
മാന്യരെ,
നമ്മുടെ സ്ക്കൂളിലെ സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ ആഗസ്റ്റ് 15 ന് ശനിയാഴ്ച്ച 10 മണിക്ക് ആരംഭിക്കുന്നതാണ്.പരിപാടിയോടനുബന്ധിച്ച് നമ്മുടെ സ്ക്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും റാങ്ക് ജേതാവുമായ ശ്രീ:ബി എ ആസിഫിനെ സ്ക്കൂള്‍ മാനേജര്‍ ശ്രീ:ജി ഇബ്റാഹിം മാസ്റ്റര്‍ ആദരിക്കുന്നതായിരിക്കും.തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും പായസവിതരണവുമുണ്ടാവും.തദവസരത്തില്‍ താങ്കളുടെ സാന്നിധ്യം സാദരം ക്ഷണിക്കുന്നു.
വിനയപൂര്‍വ്വം
ജി വൈ അബൂബക്കര്‍ സിദ്ദീഖ് ജി പി ബീഫാത്തിമ
പ്രസിഡണ്ട് PTA ഹെഡ്മിസ്ട്രസ്

No comments:

Post a Comment