Friday 14 August 2015

independence day programme


എയ്ഡഡ് ജൂനിയര്‍ ബേസിക്ക് സ്കൂള്‍ ഏല്‍ക്കാന
അരിയപ്പാടി 11326ajbsyelkana@blogpot.in
69-ാമത് സ്വാതന്ത്ര ദിനാഘോഷവും അനുമോദനച്ചടങ്ങും
15-8-2015 ശനിയാഴ്ച്ച
മാന്യരെ,
നമ്മുടെ സ്ക്കൂളിലെ സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ ആഗസ്റ്റ് 15 ന് ശനിയാഴ്ച്ച 10 മണിക്ക് ആരംഭിക്കുന്നതാണ് ഈ പരിപാടിയിലേക്ക് രക്ഷാകര്‍ത്താക്കളെയും നാട്ടുകാരെയും പൂര്‍വ്വവിദ്യാര്‍ത്ഥികളെയും ക്ഷണിക്കുന്നു.
കാര്യപരിപാടി
10മണിക്ക് പതാക ഉയര്‍ത്തല്‍: പിടിഎ പ്രസിഡണ്ട്
10.15ന് : സ്വാതന്ത്രദിനറാലി
11 മണിക്ക് ആഘോഷ പരിപാടികള്‍
പ്രാര്‍ത്ഥന :വിദ്യാര്‍ത്ഥികള്‍
സ്വാഗതം :പ്രസാദ് മാസ്ററര്‍
അധ്യക്ഷത :ജിവൈ അബൂബക്കര്‍ സിദ്ദീഖ്
ഉല്‍ഘാടനം :ബുഷ്റ സിദ്ദീഖ് വാര്‍ഡ് മെമ്പര്‍
പരിചയപ്പെടുത്തല്‍ :അസീസ് മാസ്ററര്‍
അനുമോദനം :ബിഎ ആസിഫ് (എം.ബി.
റാങ്ക്ഹോള്‍ഡര്‍, യുജിസി നെറ്റ്)
അനുമോദിക്കുന്നത് :ജിവൈ ഇബ്റാഹിം മാസ്ററര്‍
(മാനേജര്‍ എജെബിഎസ് ഏല്‍ക്കാന)
ആശംസാ പ്രസംഗം :



കുട്ടികളുടെ കലാപരിപാടികള്‍
സമ്മാനദാനം :ജി പി ബീഫാത്തിമ ടീച്ചര്‍
(ഹെഡ് മിസ്ട്രസ്)

സ്വാതന്ത്ര ദിനക്വിസ്സ് നാലാം ക്ളാസ്സിലെ വിജയികള്‍
ഒന്നാം സ്ഥാനം : നിഷ വൈ
രണ്ടാം സ്ഥാനം : കിഷന്‍
മൂന്നാം സ്ഥാനം : ഫാത്തിമ അമാന
സ്വാതന്ത്ര ദിനക്വിസ്സ് മൂന്നാം ക്ളാസ്സിലെ വിജയികള്‍
ഒന്നാം സ്ഥാനം : ഫാത്തിമത് ഷംന എംഎം
രണ്ടാം സ്ഥാനം : കദീജത്ത് അല്‍സ്വീറ എംഎം
മൂന്നാം സ്ഥാനം : ശിവാനി പിഎസ്
രണ്ടാം ക്ളാസ്സിനായി നടത്തിയ ഫോട്ടോ ക്വിസ്സിലെ വിജയികള്‍
ഒന്നാം സ്ഥാനം : തേജസ്സ്
രണ്ടാം സ്ഥാനം : ഫാത്തിമത് താബിയ
മൂന്നാം സ്ഥാനം : അബ്ദുല്‍ മുജീബ്
ഒന്നാം ക്ളാസ്സിനായി നടത്തിയ ഫോട്ടോ ക്വിസ്സിലെ വിജയികള്‍
ഒന്നാം സ്ഥാനം : മിസ്ബ അബ്ദുല്‍ഖാദര്‍ മണ്ടമെ
രണ്ടാം സ്ഥാനം : കദീജത്ത് ഹര്‍സ
മൂന്നാം സ്ഥാനം : അബ്ദുല്‍ സാബിത്ത്
നന്ദി :

No comments:

Post a Comment