Thursday 26 March 2020

ലഹരി വിരുദ്ധ പ്രതിജ്ഞ 16-1-20


ലഹരി വിരുദ്ധ പ്രതിജ്ഞ 16-1-20



ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചും ലഹരിക്കടിപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും നല്ലപാഠം കോർഡിനേറ്റർ ശ്രീ. അബ്ദുൾ ജലീൽ PC ഒരു ബോധവൽക്കരണ ക്ലാസ്സ് എടുക്കുകയും തുടർന്ന് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
കുട്ടികളിൽ ലഹരി വിരുദ്ധ മനോഭാവം രൂപപ്പെടുന്നതിന് ഈ പരിപാടി സഹായിച്ചിട്ടുണ്ട്.

No comments:

Post a Comment