Friday 27 March 2020

നാട്ടു പൂക്കളുടെ പ്രദർശനം


നാട്ടു പൂക്കളുടെ പ്രദർശനം



 





















നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ കൊണ്ടുവന്ന 60 ൽ പരം നാട്ടുപൂക്കൾ അവയുടെ പേരെഴുതി പ്രദർശിപ്പിച്ചു. ഒന്നാം ക്ലാസ്സ് അധ്യാപികമാരായ ധന്യ എം, ധന്യശ്രീ , എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.


നമ്മുടെ നാട്ടിലെ വിവിധ തരം പൂക്കളുടെ പേരുകൾ പഠിക്കുന്നതിനും അവയുടെ നിറം , വലിപ്പം, ആകൃതി, മണം, ഇതളുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുന്നതിനും ഈ പരിപാടി കുട്ടികൾക്കു പകരിച്ചു.

No comments:

Post a Comment